LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ittapurathmethal,Feroke College P.O
Brief Description on Grievance:
Delay in receiving Birth certificate
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 21:22:36
ശ്രീ.ശ്രീജിത്ത് എന്നവരുടെ ജനന സര്‍ട്ടിഫിക്കറ്റ് രാമനാട്ടുകര നഗരസഭ അനുവദിക്കുന്നില്ല എന്നതാണ് പരാതി. പരാതി പരിശോധിച്ചു. ജനന രജിസ്ട്രേഷന് അനുമതിക്കായി RDO കോഴിക്കോടിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ അദാലത്തില്‍ ഹാജരായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാമനാട്ടുകര എന്നവരെ ചുമതലപ്പെടുത്തിയത് പ്രകാരം പ്രസ്തുത ഫയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ RDO ക്ക് നേരിട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-01-05 15:52:33
ഫയല്‍ തീര്‍പ്പാക്കി.