LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
K P ഹൗസ് മാട്ടൂല്‍ നോര്‍ത്ത്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 15:19:54
Docket No.KNR 0070911 മാട്ടൂൽ ഗ്രാമപഞ്ചായത്തിനെതിരെ സജു കെ പി എന്നവരുടെ പരാതി ശ്രീ സജു കെ പി എന്നവർ പുതുതായി പണിത കൊമേഴ്ഷ്യൽ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നില്ല എന്നാണ് പരാതിപ്പെട്ടിരിക്കുന്നത് സി ആർ സെഡ് ദൂരപരിധി പാലിക്കാത്തത് കൊണ്ടാണ് നമ്പർ ലഭിക്കാത്തതെന്നും ആയതിൽ ഇളവ് അനുവദിക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം ഗ്രാമപഞ്ചായത്തിന് വേണ്ടി സെക്രട്ടറി ശ്രീ സജുവിന്റെ കെട്ടിട നിർമ്മാണം സി ആർ സെഡ് നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ പാലിക്കാത്തതിനാലാണ് നമ്പർ അനുവദിക്കുന്നതിന് സാധിക്കാത്തത് എന്ന് വ്യക്തമാക്കുന്നു തീരുമാനം സി ആർ സെഡ് പരിധിയിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് ഇളവ് അനുവദിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം ആയതിനാൽ ഈ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-13 16:10:06
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-21 17:13:33
VERIFIED