LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MALOLI HOUSE ARATHIPPARAMBIL
Brief Description on Grievance:
വീട്ടുനമ്പര്‍ നല്കുന്നതുമായിബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 15:02:25
Docket No.KNR 007 1261 ചെറുതാഴം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി രേണുക എൻ വി എന്നവരുടെ അപേക്ഷ തൻറെ നിലവിലുള്ള കെട്ടിടത്തിനു മുകളിലായി കോർട്ടേഴ്സ് പണിതിട്ടുണ്ടെന്നും പ്രസ്തുത കോട്ടേഴ്സിനെ നമ്പർ ലഭിക്കുന്നില്ല എന്നതുമാണ് പരാതി നിലവിലുള്ള കെട്ടിടം അംഗീകൃത നമ്പർ ഉള്ള കെട്ടിടമാണ് പ്രസ്തുതകെട്ടിടത്തിന് മുകളിലായി ബിൽഡിംഗ് നിർമ്മിച്ചപ്പോൾ ഇലക്ട്രിക്കൽ ലൈനിൽ നിന്നും വേണ്ടത്ര അകലം പാലിച്ചില്ല എന്ന കാരണത്താൽ കെട്ടിട നിർമ്മാണ ചട്ടമനുസരിച്ചിട്ടുള്ള ലൈസൻസികൾ പ്ലാൻ വരച്ചു നൽകാത്തതിനാൽ നമ്പറിന് അപേക്ഷിക്കാൻ സാധിക്കുന്നില്ല എന്നതാണ് പരാതി ശ്രീമതി രേണുക എന്നവർ പ്ലാനും പൂർത്തീകരണ പത്രവും സഹിതം കെട്ടിട നിർമ്മാണം റെഗുലറൈസ് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തിൽ അപേക്ഷിച്ചിട്ടില്ലാത്തതാണ് എന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം നിർമ്മാണം പൂർത്തിയായ കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിന് കെട്ടിടത്തിന്റെ പൂർത്തീകരണ പ്ലാൻ സർട്ടിഫിക്കറ്റ് അനുബന്ധ രേഖകൾ എന്നിവ എന്നിവ സഹിതം അപേക്ഷിക്കേണ്ടതുണ്ട് എന്നാൽ ശ്രീമതി രേണുക പൂർത്തീകരണ പത്രം പ്ലാൻ എന്നിവ സഹിതം അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതാണ് അതുകൊണ്ട് പ്ലാൻഅനുബന്ധ രേഖകൾ എന്നിവ സഹിതം അപേക്ഷിക്കുന്നതിന് ശ്രീമതി രേണുകക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു അജണ്ട 5
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:27:43
direction to applicant