LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നടുവിലെപുരയില്‍ മാടായി PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 14:58:48
Docket No.KNR 0071525 മാടായി ഗ്രാമപഞ്ചായത്തിനെതിരെ സാജിദ എന്നവരുടെ പരാതി മാടായി ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണം നടത്തുന്നതിന്അനുമതി ലഭിക്കുന്നില്ല എന്നതാണ് പരാതി ശ്രീമതിസാജിദയോട് അന്വേഷിച്ചതിൽ നിർമ്മാണ അനുമതിക്ക് വേണ്ടി പ്ലാൻ സമർപ്പിച്ചു എങ്കിലും അപാകതകൾ ഉള്ളതുകൊണ്ട് പരിഹരിച്ച് പുന സമർപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നിർദേശിച്ചിട്ടുണ്ട് എന്നാൽ കെട്ടിട നിർമ്മാണ ചട്ട പ്രകാരമുള്ള ലൈസൻസി പുതുക്കിയ അപേക്ഷാ തയ്യാറാക്കി നൽകാത്തതിനാലാണ് പുന സമർപ്പിക്കാൻ കഴിയാത്തത് എന്നാണ് അറിയിച്ചത് തീരുമാനം ശ്രീമതി സാജിദയുടെ അപേക്ഷയിൽ മാടായി ഗ്രാമപഞ്ചായത്ത് അപാകതകൾ അറിയിച്ചിട്ടുള്ളതാണ് ആയത് പരിഹരിച്ച് പുനസമർപ്പിച്ചിട്ടില്ല ലൈസൻസി അപേക്ഷ തയ്യാറാക്കി നൽകാത്തത് കൊണ്ടാണ് പുനഃ സമർപ്പിക്കാൻ കഴിയാത്തത് എന്ന് അപേക്ഷക വ്യക്തമാക്കിയിട്ടുണ്ട് ഈ സാഹചര്യത്തിൽ അപാകതകൾ പരിഹരിച്ച് പ്ലാൻ പുന സമർപ്പിക്കുന്നതിന് ശ്രീമതി സാജിതയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:25:04
direction to applicant