LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുതിയ വളപ്പില്‍ മാടായി PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 14:45:13
മാടായി ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ ഷാജി കാഞ്ഞങ്ങാട് എന്നിവരുടെ പരാതി പരാതിക്കാരൻ പുതുതായി വാങ്ങിയ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി ലഭിക്കുന്നില്ല എന്നതാണ് പരാതി പ്രസ്തുത കെട്ടിടത്തിന് സി ആർ സെഡ് പരിധിയിൽ ആയതിനാൽ അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പർ ആണ് നൽകിയിരിക്കുന്നത്. പ്രസ്തുത നമ്പർ തന്റെ പേരിലേക്ക് മാറ്റി കിട്ടുന്നില്ല എന്നതാണ് പരാതി ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് ശ്രീ ഷാജി കാഞ്ഞങ്ങാട് എന്നവർ ഗ്രാമപഞ്ചായത്തിൽ അപേക്ഷകൾ ഒന്നും നൽകിയിട്ടില്ലെന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം മേൽസാഹചര്യത്തിൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി കിട്ടുന്നതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകുന്നതിന് ശ്രീ ഷാജിയോട് നിർദ്ദേശിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം മാറ്റി നൽകുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-04 12:21:18
direction to applicant