LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PERUVAYAL HOUSE MANDHUR
Brief Description on Grievance:
വീട്ടുനമ്പര്നല്കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 10:45:04
ശ്രീ ജബ്ബാർ തന്റെ കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്താണെന്ന് അറിയിച്ചിട്ടുണ്ട് ശ്രീ ജബ്ബാർ ആയിഷ എന്നവരുടെ പരാതി പ്രകാരം നിർമ്മാണം നടത്തിയിരിക്കുന്നത് കെട്ടിടം ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലത്തായതിനാൽ നമ്പർ അനുവദിക്കുന്നില്ല എന്നതാണ് .നേരിട്ടന്വേഷണത്തിൽ പ്രസ്തുത സ്ഥലം നികത്തുന്നതിന് അനുമതിക്കായി അപേക്ഷിച്ചിട്ടില്ല എന്ന് ശ്രീ ജബ്ബാർ അറിയിച്ചു തീരുമാനം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് സ്ഥലം നികത്തുന്നതിന് ആവശ്യമായ അനുമതികൾ കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം പ്രാദേശിക നിരീക്ഷണ സമിതി മുഖേന ബന്ധപ്പെട്ടവർക്ക് അപേക്ഷിക്കുന്നതിന് ശ്രീ ജബ്ബാറിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:13:01
direction to applicant