LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചേരിച്ചി ഹൗസ് മാടായി PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:16:18
DOCKET No.KNR 0070804 • മാടായി ഗ്രാമപഞ്ചായത്തിനെതിരെ അബ്ദുൽ റഹ്മാൻ എന്നവരുടെ പരാതി കെട്ടിട നിർമ്മാണാണാനുമതിയുടെ അടിസ്ഥാനത്തിൽ പണിപൂർത്തീകരിച്ച കെട്ടിടത്തിന് നമ്പർ അനുവദിച്ചു ലഭിക്കുന്നില്ല എന്നതാണ് പരാതി. പരാതിയിൽ കെട്ടിട നിർമ്മാണ സ്ഥലം CRZമേഖലയിൽ ഉൾപ്പെട്ടതുകൊണ്ടാണ് നമ്പർ അനുവദിക്കാത്തത് എന്നും പറയുന്നു . അബ്ദുറഹ്മാൻ എന്നവരുടെ അപേക്ഷ പരിഗണിച്ചു സി ആർ സെഡ് മേഖലയിൽ ഉൾപ്പെടുന്ന സ്ഥലത്ത് നിലവിലുണ്ടായിരുന്ന വാണിജ്യ കെട്ടിടം പൊളിച്ചുമാറ്റിയാണ് ടിയാൻ കെട്ടിട നിർമ്മാണ അനുമതിയോടുകൂടി പുതിയ കെട്ടിടം പണിതിട്ടുള്ളത്. പണി പൂർത്തീകരിച്ചപ്പോൾ പ്രസ്തുത സ്ഥലം സി ആർ സെഡ് പരിധിയിൽ വരുന്നതുകൊണ്ട് കെട്ടിടനമ്പർ ലഭിക്കുന്നില്ല എന്നതാണ് പരാതി തീരുമാനം കെട്ടിട നിർമ്മാണ അനുമതിയോടുകൂടി നിർമ്മിച്ച കെട്ടിടം ആണെങ്കിലും നിലവിൽ കെട്ടിടം സി ആർ സെഡ്പരിധിയിൽ ഉൾപ്പെടുന്നതാണെന്ന് കാണുന്നു .അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്കായി വിടുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-13 16:24:11
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-17 12:16:39
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Attachment - District Final Advice Verification: