LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHIYAPURAYIL HOUSE MAADAI VAADIKKAL
Brief Description on Grievance:
സ്ഥലം ബഫര്‍ സോണില്‍ നിന്നും ഒഴിവക്കുന്നതുമായ്
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:14:11
DOCKET No.KNR 0071501 • ചെറുകുന്ന് ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി ഷാഫിദ എന്നിവരുടെ പരാതി ശ്രീമതി ഷാഫിദയുടെ പരാതി പ്രകാരം കെട്ടിട നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന ഭൂമി തീരദേശപരിപാലനനിയമ പരിധിയിൽ ബഫർസോൺ ഉൾപ്പെട്ടതാണെന്നും തങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ വീട് പണിയുന്നതിന് മറ്റ് ഭൂമി ഇല്ലാത്തതിനാൽ തീരദേശപരിപാലനനിയമത്തിൽ ഇളവ് നല്കി കെട്ടിട നിർമ്മാണ അനുമതി നൽകണമെന്നുമാണ് . തീരുമാനം സിആർ സെഡ് ബഫർസോൺപരിധിയിൽ ഉൾപ്പെട്ട ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്തുന്നത് സംബന്ധിച്ച് ഇളവ് നൽകുന്നതിനാണ് പരാതിക്കാരി ആവശ്യപ്പെടുന്നത് എന്നതിനാൽ അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-13 16:02:57
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:08:02
Verified