LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഇരിനാവ് FLOUR മില്‍ ഇരിനാവ് PO
Brief Description on Grievance:
കെട്ടിട ലൈസന്‍സ് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:11:15
DOCKET No.KNR 0071640 • കല്ലാശ്ശേരി ഗ്രാമപഞ്ചായത്തിനെ ശ്രീ ബിജു പി സമർപ്പിച്ച പരാതി ശ്രീ ബിജു പി എന്നവർ കേരള ചെറുകിട സൂക്ഷ്മ ഇടത്തരം വ്യാപാര വ്യവസായ സംരംഭങ്ങൾ സുഗമമാക്കൽ ആക്ട്പ്രകാരം സെൽഫ് ഡിക്ലറേഷൻ അടിസ്ഥാനത്തിൽ ഒരു വ്യവസായ സംരംഭത്തിന് ലൈസൻസ് നേടി പ്രവർത്തിച്ചു വരുന്നതാണ് .മൂന്നുവർഷ കാലാവധിക്ക് ശേഷം പ്രസ്തുത ലൈസൻസ് ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ കെട്ടിടം വ്യാപാരാവശ്യങ്ങൾക്കുള്ള കൈവശഗണത്തിൽ ഉൾപ്പെട്ടതായതിനാൽ വ്യവസായ ആവശ്യത്തിനുള്ള ലൈസൻസ് അനുവദിക്കുന്നതിന് സാധിക്കുകയില്ല എന്ന് അറിയിച്ചു എന്നതാണ് പരാതി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലൈസൻസ് ആവശ്യത്തിന് ഗ്രാമപഞ്ചായത്തിൽ അപേക്ഷകൾ ഒന്നും സമർപ്പിച്ചിട്ടില്ല എന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുള്ളത് തീരുമാനം • കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ സുഗമമാക്കൾ ആക്ട് പ്രകാരം സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ശ്രീ ബിജു പി വ്യവസായ സംരംഭം തുടങ്ങിയിരിക്കുന്നത് വ്യാപാര കൈവശത്തിൽ പെട്ട കെട്ടിടത്തിലാണ് .പ്രസ്തുത നിയമം പ്രകാരം സ്വയംസാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങുന്ന സംരംഭങ്ങൾ മൂന്നുവർഷം വരെ പ്രവർത്തിക്കാവുന്നന്നതും അതിനുശേഷം ആറുമാസത്തിനകം ആവശ്യമായ അനുമതികൾ അപേക്ഷകന്റെ ഉത്തരവാദിതത്തിൽ ലഭ്യമാക്കേണ്ടതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ് .എന്നാൽ ശ്രീ ബിജു വ്യവസായം തുടങ്ങിയിട്ടുള്ള കെട്ടിടം ഒരു വാടക കെട്ടിടം ആണെന്നും ആയത് വ്യാപാര കൈവശത്തിൽ ഉൾപ്പെടുന്നതാണെന്നും വ്യക്തമാണ് .വ്യവസായങ്ങൾ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നേരിടുന്ന ഒരു വൈഷമ്യം എന്ന നിലയിൽ സമാനസ്വഭാവമുള്ള അപേക്ഷ ജില്ലാതല സമിതിയുടെ പരിഗണനക്ക് സമർപ്പിച്ചിട്ടുള്ളതാണ് ഈ അപേക്ഷയും ജില്ലാതല സമിതിയുടെ പരിഗണനക്കായി വിടുന്നു
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 14:59:26
കല്ല്യാശ്ശേരി പഞ്ചായത്തിലെ ശ്രീ.ബിജു.പി യുടെ പരാതി, സർക്കാറിൻ്റെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.കെട്ടിടം തരം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 10:56:21
കല്ല്യാശ്ശേരി പഞ്ചായത്തിലെ ശ്രീ.ബിജു.പി യുടെ പരാതി, സർക്കാറിൻ്റെ പരിഗണനയ്ക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു.കെട്ടിടം തരം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-22 11:06:44
Verified