LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THEKKAN HOUSE KATTAKULAM CHERUKUNNU
Brief Description on Grievance:
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അനുവദിക്കുനതുമായ്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:09:25
DOCKET No.KNR 0071062 • ചെറുകുന്ന് ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ ജോസഫ് തെക്കൻ എന്നിവർ സമർപ്പിച്ച പരാതി ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി താൻ നിർമ്മിച്ച കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പർ ആണ് നൽകിയിട്ടുള്ളത് എന്ന് പരാതിപ്പെടുന്നുആയത് പരിഹരിച്ച് നിയമാനുസൃത നമ്പർ ലഭിക്കണമെന്നാണ് ശ്രീ ജോസഫിന്റെ പരാതി .ജോസഫിനോട് നേരിട്ട് കേട്ടതിൽ കട്ടക്കുളം ബാപ്പുക്കൽ ബണ്ട് റോഡിൽ നിന്നും കെട്ടിടത്തിലേക്ക് മൂന്നു മീറ്റർ ദൂരപരിധി പാലിച്ചിട്ടില്ല എന്ന് വ്യക്തമാക്കി ഗ്രാമപഞ്ചായത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ റോഡിൽ നിന്നും കെട്ടിടത്തിലേക്ക് കാണിച്ചിരിക്കുന്ന അളവുകൾ കെ പി ബി ആർ 2011 പാലിക്കുന്നില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് .പ്രസ്തുത റോഡ് കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് വ്യക്തത വരുത്തുന്നതിന് ഗ്രാമപഞ്ചായത്തിന് സാധിച്ചിട്ടില്ല . തീരുമാനം അപേക്ഷ പരിഗണിക്കുന്നതിന് കട്ടകുളം ബാപ്പുക്കൽ ബണ്ട് റോഡിൽ നിന്നും കേരള പഞ്ചായത്ത് രാജ് നിയമം സെക്ഷൻ 220 ബി പ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും ആയത് പ്രകാരം തുടർ നടപടികൾ സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു .വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് അദാലത്തിന് ലഭ്യമാക്കേണ്ടതാണെന്ന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2024-01-27 12:51:09
Authorised No. issued by secretary