LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Joby's Mall Palakkad
Brief Description on Grievance:
പരാതിക്കാരൻെറ ഉടമസ്ഥതയിൽ ഇല്ലാത്തതും പരാതിക്കാരന് തിരിച്ചറിയാൻ കഴിയാത്തതുമായ കെട്ടിടനമ്പറുകൾ ഉൾപ്പെടുത്തി നികുതി ചുമത്തി നോട്ടീസ് നൽകിയത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 17
Updated on 2024-01-01 20:30:20
പരാതി പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അയച്ചിട്ടുണ്ടെന്ന് കണ്‍വീനര്‍ അറിയിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-21 13:30:06
അദാലത്ത് സമിതി അംഗങ്ങളും, പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ റവന്യൂ, സാങ്കേതിക വിഭാഗം ജീവനക്കാരും ഉള്‍പ്പെടെ, പരാതിക്കാരനുമായി 12/01/2024 നു പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വെച്ച് ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. പരാതിക്കാരന്റെ കൈവശമുള്ള രേഖകളും പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ രേഖകളും വെച്ച് ടി സ്ഥലത്ത് നേരിട്ട് സ്ഥലപരിശോധന നടത്തുന്നതിനും അതിനു ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനിച്ചു. സ്ഥലപരിശോധന ഫെബ്രുവരി ആദ്യവാരം നടത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-02-01 05:51:21
അദാലത്ത് സമിതി അംഗങ്ങളും, പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ റവന്യൂ, സാങ്കേതിക വിഭാഗം ജീവനക്കാരും ഉള്‍പ്പെടെ, പരാതിക്കാരനുമായി 12/01/2024 നു പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വെച്ച് ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്തു. പരാതിക്കാരന്റെ കൈവശമുള്ള രേഖകളും പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ രേഖകളും വെച്ച് ടി സ്ഥലത്ത് നേരിട്ട് സ്ഥലപരിശോധന നടത്തുന്നതിനും അതിനു ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനും തീരുമാനിച്ചു. സ്ഥലപരിശോധന ഫെബ്രുവരി ആദ്യവാരം നടത്തുന്നതിനും തീരുമാനിച്ചു