LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUVAATTIL HOUSE IDAKKEPURAM NORTH
Brief Description on Grievance:
കൊല്ലപണിക്ക്ഉള്ള ലൈസെന്സ്അനുവദിക്കുനതുമായ് ബന്ധപെട്ട്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:07:39
DOCKET No.KNR 0071021 • ചെറുകുന്ന് ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ ശിവാനന്ദൻ എന്നവരുടെ അപേക്ഷ ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ താൻ പണിത കെട്ടിടത്തിന് നിലവിൽ അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കുള്ള നമ്പർ ആണ് അനുവദിച്ചിട്ടുള്ളത് എന്നും പ്രസ്തുത കെട്ടിടത്തിൽ തന്റെ തൊഴിൽ നടത്തുന്നതിന് ആവശ്യമായ ലൈസൻസ് അനുവദിക്കണമെന്ന് ആണ് പരാതിയുടെ ഉള്ളടക്കം. പഴയങ്ങാടി കണ്ണൂർ കെഎസ് ടിപി റോഡിനോട് ചേർന്ന് മൂന്നു മീറ്ററിൽ പാലിക്കാതെയാണ് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് ഗ്രാമപഞ്ചായത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ ശ്രീ ശിവാനന്ദൻ കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങൾക്കുള്ള 4/413 UAനമ്പർ നൽകിയതായി കണ്ടു .നിർമ്മാണത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പാലിക്കപ്പെട്ടിട്ടില്ല റെയിൽവേയോട് ചേർന്ന ഭൂമിയിൽ നിന്നും നിർമ്മാണം നടത്തിയതിനാൽ റെയിൽവേയിൽ നിന്നുള്ള എൻഒസി ലഭ്യമാക്കിയിട്ടില്ല ഇലക്ട്രിക്കൽ ലൈനിൽ നിന്നും ആവശ്യമായ ദൂരപരിധികൾ പാലിച്ചിട്ടില്ല എന്നീ കാരണങ്ങളാൽ ആണ് അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പർ നല്കി നികുതി ഈടാക്കി വരുന്നതെന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം ശ്രീ ശിവാനന്ദന്റെ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ ആവശ്യമായ ക്ലിയറൻസ് കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി എന്നിവയുടെ ലംഘനം നിലനിൽക്കുന്ന കെട്ടിടമാണ് പ്രസ്തുത കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പറാണ് അനുവദിച്ചിട്ടുള്ളത് അനധികൃത കെട്ടിടങ്ങളിൽ വ്യാപാര വ്യവസായ തൊഴിലുകൾ നടത്തുന്നതിന് ലൈസൻസ് അനുവദിക്കുന്നതിന് സാധിക്കുകയില്ല ആയതിനാൽ പ്രസ്തുത വിവരം അപേക്ഷകനെ അറിയിക്കുന്നതിനും കെട്ടിടത്തിന് അപാകതകൾ പരിഹരിച്ച് അപേക്ഷ പുനസമിപ്പിക്കുന്നതിനും അപേക്ഷകനോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 13:04:40
no further directions