LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണ്ടങ്കുളങ്ങര കുഞ്ഞിമംഗലം PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:39:44
DOCKET No.KNR 0071928 • കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി കൊട്ടോടി രജനി സമർപ്പിച്ച അപേക്ഷ നിലം ഭൂമിയിലാണ് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത് എന്നും ആയതിനെ നമ്പർ ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് സമർപ്പിച്ചപ്പോൾ ഭൂമി പരിവർത്തനം ചെയ്തു അപേക്ഷിക്കേണ്ടതാണെന്ന് പറഞ്ഞിട്ടുള്ളതാണെന്നും പരാതിക്കാരി പറഞ്ഞു . ഭൂമിപരിവർത്തനം ചെയ്യുന്നതിന് rdoക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അപേക്ഷകർ അറിയിച്ചു ശ്രീമതി രജനി ഗ്രാമപഞ്ചായത്തിൽ അപേക്ഷകൾ ഒന്നും നൽകിയിട്ടില്ലാത്തതാണെന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം കെട്ടിട നമ്പർ അനുവദിക്കുന്നതിന് ശ്രീമതി രജനിയുടെ അപേക്ഷകൾ ഒന്നും നിലവിൽ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ലാത്തതാണ് കൂടാതെ ഭൂമി പരിവർത്തനം ചെയ്യുന്നതിന് അപേക്ഷ റവന്യൂ ഡിവിഷൻ ഓഫീസറുടെ പരിഗണനയിലാണെന്ന് അപേക്ഷകൻ തന്നെ അറിയിച്ചിട്ടുണ്ട് ഭൂമി പരിവർത്തനം ചെയ്യുന്നത് സംബന്ധിച്ചുള്ള അപേക്ഷകൾ അദാലത്തിന്റെ വിഷയ പരിധിയിൽ ഉൾപ്പെടാത്തതാണ് ഭൂപരിവർത്തനത്തിന് ശേഷം നമ്പർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിന് ശ്രീമതി രജനിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 13:03:59
no further direction