LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Banu Cottage Parappuram
Brief Description on Grievance:
building occupancy
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-06-02 17:04:36
കെട്ടിടനിർമാണം ക്രമവൽക്കരിക്കുന്നതിനാണ് അപേക്ഷ.ച ട്ടപ്രകാരം പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.ആയത് ലഭ്യമാക്കിയിട്ടില്ല എന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.മറ്റ് അപാകതകൾ ഒന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. പൊല്യൂഷൻ കൺട്രോൾ ബോർഡിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കുന്നതിന്അപേക്ഷകന് നിർദേശം നൽകുന്നതിനും സാക്ഷ്യപത്രം ലഭ്യമാക്കുന്ന മുറക്ക് സമയബന്ധിതമായി അപേക്ഷയിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിന്സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചു.അപേക്ഷകന് മൂന്ന് ദിവസത്തിനകം രേഖാമൂലം അറിയിപ്പ് നൽകേണ്ടതും ആ വിവരം അദാലത്തിനെ അറിയക്കേണ്ടതുമാണ്
Final Advice Verification made by KZD4 Sub District
Updated by ശ്രീ. സതീശന് കെ. വി., Internal Vigilance Officer
At Meeting No.
Updated on 2023-06-08 11:08:40
informed the applicant to produce NOC from PCB