LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAIVALAPPIL HOUSE AYYOTH, KANNAPURAM
Brief Description on Grievance:
ജനന സെര്ട്ടിഫിക്കറ്റുമായ് ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:35:26
തീരുമാനം : 145/2023 ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ ആശുപത്രിയില്‍ പ്രേമലത - പവിത്രന്.ടി.വി ദമ്പതികള്‍ക്ക് 06.07.1996 നു ഇരട്ട കുട്ടികള്‍ ജനിച്ചിരുന്നുവെന്നും അതില്‍ ഒരു കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമാണ് ലഭിച്ചതെന്നും മറ്റെകുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സ് മുമ്പാകെ ശ്രീ. പവിത്രന്.ടി.വി., തൈവളപ്പില്‍ ഹൗസ്, കണ്ണപുരം എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ആശുപത്രി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ചികില്‍സിച്ച ഡോക്ടര്‍ ജീവിച്ചിരിപ്പില്ലെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു. ആര്.ഡി.ഒ. വിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഒരുവര്‍ഷത്തിനുശേഷമുള്ള ജനനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ. നോണ്‍ അവയലബിലിറ്റി സര്‍ട്ടിഫിക്കറ്റിന് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു. അപേക്ഷ സമര്‍പ്പിച്ച് 7 ദിവസത്തിനകം നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് എന്‍.എ.സി. അനുവദിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് എന്‍.എ.സി. അടക്കമുള്ള അനുബന്ധ രേഖകള്‍ സഹിതം ആര്.ഡി.ഒ.വിന് അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2023-12-29 15:36:06

Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 20
Updated on 2024-01-03 12:12:14