LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പാറക്കാട്ട്ഹൗസ് ചെറുകുന്ന് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:37:56
DOCKET No.KNR 0071133 • കണ്ണപുരം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി വത്സല കെ കെ എന്നവരുടെ പരാതി ശ്രീമതി വത്സല കെ കെ എന്നവരുടെ മകൻ വത്സല കൊടുത്ത സ്ഥലത്ത് വീട് പണി പൂർത്തീകരിച്ച് കെട്ടിടനമ്പറിനായി സമീപിച്ചപ്പോൾ നേരത്തെ പ്ലോട്ടിൽ നിലവിലുണ്ടായിരുന്ന കെട്ടിടവും പുതിയ കെട്ടിടവും തമ്മിൽ ദൂരപരിധി പാലിക്കുന്നില്ല എന്ന കാരണത്താൽ നമ്പർ അനുവദിച്ചു കിട്ടുന്നില്ല എന്നതാണ് പരാതി ഇവിടെ മകൻ പണിത വീടിന് നേരത്തെ പ്ലോട്ടിൽ നിലവിലുണ്ടായിരുന്ന കെട്ടിടവുമായി ആവശ്യമായ ദൂരപരിധി ലഭ്യമല്ലാത്തതിനാൽ ഗ്രാമപഞ്ചായത്ത് പ്രസ്തുത അപാകത പരിഹരിക്കുന്നതിന് അപേക്ഷകയെ അറിയിച്ചിരുന്നതാണ് കൂടാതെ ശ്രീമതി വത്സലയുടെ അപേക്ഷ സംസ്ഥാനതല അദാലത്ത് സമിതി പരിഗണിക്കുകയും രേഖാമൂലം ഇത് സംബന്ധിച്ചുള്ള അറിയിപ്പ് ശ്രീമതി വത്സലക്ക് ലഭിച്ചിട്ടുള്ളതുമാണ് ആയത്പ്രകാരം സംയുക്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ അപേക്ഷ പരിഗണിക്കുന്നതിനും അല്ലെങ്കിൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ആവശ്യമായ ദൂരപരിധി ഉറപ്പുവരുത്തുന്നതിന് നിർദ്ദേശിച്ചിട്ടുള്ളതാണ് എന്നാൽ ടി നിർദ്ദേശപ്രകാരമുള്ള നടപടികളൊന്നും ശ്രീമതി വത്സല സ്വീകരിച്ചു കാണുന്നില്ല തീരുമാനം നേരത്തേ തന്നെ സംസ്ഥാനതല അദാലത്ത് തീരുമാനം എടുത്തിട്ടുള്ള വിഷയം എന്ന നിലയിൽ ആ തീരുമാനപ്രകാരം തുടർനടപടികൾ സ്വീകരിക്കുന്നതിന് ശ്രീമതി വത്സലക്കും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:12:09
direction to applicant