LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MADATHILE PEEDIKAYIL HOUSE ARAYANKANDIPARA AZHIKODE
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:34:02
തീരുമാനം : 144/2023 അഴിക്കോട് ഗ്രാമപഞ്ചായത്തില്‍ 12 -ാം വാര്‍ഡില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് നമ്പര്‍ ലഭിക്കുന്നതിനായി ശ്രീ. റഫീക്ക്. സി.എച്ച്, അരയാക്കണ്ടിപ്പാറ, അഴീക്കോട്, എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിലവില്‍ ഓക്കുപെന്‍സി അനുവദിക്കുന്നതിനായി അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ശ്രീ. റഫീക്ക്. സി.എച്ച്. അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു. അപേക്ഷ ലഭിച്ചാല്‍ 15 ദിവസത്തിനകം നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 12:11:26