LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാരന്കാവ് റോഡ് ചെറുകുന്ന് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:33:20
DOCKET No.KNR 0071677 • കണ്ണപുരം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ.രാജൻ എന്നവരുടെ അപേക്ഷ 22.46 ച. മീറ്റർ മാത്രം വിസ്തീർണ്ണമുള്ള പുതുതായി പണിത വാണിജ്യ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതി . ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയില്ല എന്നതാണ് കാരണമായി പറയുന്നത് എന്ന് പരാതിക്കാരൻ പറഞ്ഞു. .കെട്ടിടത്തിന് നിലവിൽ മഴ വെളള സംഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല റാമ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല എന്നീ അപാകതകൾ കൂടി ഉണ്ടെന്ന്സെക്രട്ടറി അറിയിച്ചു തീരുമാനം കെട്ടിട നിർമ്മാണം 22. 46 ച. മീ .വിസ്തീർണ്ണമുളള വാണിജ്യ കൈവശഗണത്തിൽപെട്ട കെട്ടിടമാണ് .കെട്ടിടത്തിന് നിലവിൽ മഴ വെളള സംഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല റാമ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ല എന്നി വയാണ് അപാകതകളായി ഉള്ളത് എന്ന് കാണുന്നു. അപാകതകൾ പരിഹരിച്ച് അപേക്ഷ പുനഃ സമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകുന്നു .അപേക്ഷ സമർപ്പിക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 13:02:32
no further direction