LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SUFEERA K K AZHIKODE
Brief Description on Grievance:
വീട് വയ്ക്കുവാന്‍ സമര്‍പ്പിക്കുന്ന അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:22:13
തീരുമാനം : 143/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ സി.ആര്. സെഡ് പരിധി 75 മീറ്ററിനുുള്ളില് വീട് നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്ക് വേണ്ടി ശ്രീമതി. സുഫീറ.കെ.കെ.,അഴീക്കോട് എന്നവര്‍ നവകേരള സദസ്സില്‍ ആജഗചഞ31135000018 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിലവില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടില്ലായെന്ന് അപേക്ഷക അറിയിച്ചു. പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ശ്രീമതി. സുഫീറ.കെ.കെ.യുടെ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2023-12-29 15:22:45