LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ILLIKKAL KOROTH HOUSE PUNNAKKAPPARA AZHIKODE
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 11:47:25
തീരുമാനം : 142/2023 അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സ് മുമ്പാകെ BPKNR31135000017 നമ്പരായി ശ്രീമതി. ജൂബൈരിയ ഇല്ലിക്കല്‍ കോറോത്ത്, പുന്നക്കപ്പാറ, അഴീക്കോട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. പൂര്‍ത്തിയായ വാസഗൃഹത്തിന് 1.20 മീറ്റര്‍ പ്രൊജക്ഷന് ഉള്ളതായും (കെ.പി.ബി.ആര് 2019 ചട്ടം 26, 75(2) ലംഘനം) ആയത് പൊളിച്ചുമാറ്റിയാല്‍ നമ്പര്‍ അനുവദിക്കാമെന്ന് എല്‍.എസ്.ജി.ഡി/പിഡി/16577/2023-എ.ആര്.1 നമ്പര്‍ ഫയല്‍ പ്രകാരം സംസ്ഥാന തല സമിതി തീരുമാനമായതാണ്. ആയതിനാല്‍ പ്രൊജക്ഷന് ഒഴിവാക്കുന്നതിന് അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. പ്രൊജക്ഷന് ഒഴിവാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ 7 ദിവസത്തിനകം ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-16 13:04:14
informed