LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പറമ്പത്ത് കിഴക്കിന് ഹൗസ് ചെറുകുന്ന് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:31:30
DOCKET No.KNR 0071803 • കണ്ണപുരം പഞ്ചായത്തിനെതിരെ ശ്രീ ദിനേശൻ പി കെ എന്നിവരുടെ പരാതി ദിനേശൻ പി കെ പുതുതായി പണിത ഭവനത്തിന് നമ്പർ ലഭിക്കുന്നില്ല എന്നതാണ് പരാതി കെട്ടിടത്തോട് ചേർന്ന് അതിരിൽ നിന്നും വേണ്ടത്ര അകലം പാലിക്കുന്നില്ല എന്ന ന്യൂനത ഉള്ളതിനാലാണ് നമ്പർ അനുവദിക്കുന്നതിന് സാധിക്കാത്തതെന്ന് ഗ്രാമപഞ്ചായത്തിന് പ്രതിനിധീകരിച്ച് ഓവർസിയർ അറിയിച്ചു ,2011ലെ കേരള പഞ്ചായത്ത് കെട്ടിട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം പ്രകാരം തൊട്ടടുത്ത അതിരിൽ നിന്നും 1.20 മീറ്റർ അകലം പാലിക്കേണ്ടതുണ്ട് എന്നാൽ 2019 ലെ ചട്ടങ്ങൾ പ്രകാരം ഏക കുടുംബ വാസഗൃഹങ്ങൾക്ക് 30 സെന്റീമീറ്റർ മതിയാകുന്നതാണ് തീരുമാനം 2019 കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 79 (4) പ്രകാരം ഏക കുടുംബ വാസഗൃഹങ്ങളുടെ കാര്യത്തിൽ സെപ്റ്റിക് ടാങ്ക് ,ലീച്ച് പിറ്റ എന്നിവ തൊട്ടടുത്ത പ്ലോട്ട് അതിരിൽ നിന്നും 30 സെന്റിമീറ്റർ ആകാവുന്നതാണ്. പൂർത്തീകരണ പത്രത്തിന്റെ അടിസ്ഥാനത്തിൽ ചട്ടം 92 പ്രകാരം നിർമ്മാണം ക്രമവത്ക്കരണം നടത്താവുന്നതാണ്. ചട്ടം 8 (x) പ്രകാരം പ്ലോട്ടിൽ തന്നെ കെട്ടിടത്തിന്റെ അല്ലെങ്കിൽ നിർമ്മാണത്തിന്റെ സ്ഥാനം മാറ്റുന്നതിന് പെർമിറ്റ് ആവശ്യമില്ലാത്തതായി കാണുന്നു. മേൽ വസ്തുതകൾ കണക്കിലെടുത്ത് പ്രസ്തുത കെട്ടിട നിർമ്മാണത്തിൽ അടിയന്തരമായി തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2024-02-23 15:52:58
number allotted