LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AZHIKODE NORTH AMSHAM AZHIKODE
Brief Description on Grievance:
കെട്ടിട പെര്മിറ്റുമായിബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 11:44:08
തീരുമാനം : 141/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരളസദസ്സ് മുമ്പാകെ ആജഗചഞ31135000016 നമ്പരായി ശ്രീ. മോഹനന് കൂക്കിരി, അഴീക്കോട് എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ റി.സ. 674/3 പ്പെട്ട സ്ഥലത്ത് 100.75 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹ നിര്‍മ്മാണത്തിന് 14.07.2014 പെര്‍മ്മിറ്റ് അനുവദിക്കുകയും 16.06.2017 നു പുതുക്കി നല്‍കിയതുമാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ 29.06.2020 തീയതിയില്‍ വീണ്ടും പെര്‍മ്മിറ്റ് പുതുക്കാന്‍ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈറ്റ് പരിശോധിക്കുകയും പെര്മ്മിറ്റില് നിന്നും വ്യതിചലിച്ചുള്ള നിര്‍മ്മാണമായതിനാല്‍ അപേക്ഷ പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് 04.09.2020 നു അപേക്ഷകനെ അറിയിച്ചിട്ടുള്ളതുമാണ്. സി.ആര്.സെഡ് പരിധിക്കുള്ളില്‍ എച്ച്.ടി.എല്‍. നിന്നും 180 മീറ്റര്‍ അകലത്താണ് വീട് നിര്‍മ്മിച്ചതെന്ന് അപേക്ഷകന് അറിയിച്ചു. ടി. മേഖലയില്‍ 100 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്മ്മിക്കുന്നതിനുമാത്രമേ നിലവില്‍ അനുവാദമുള്ളൂ. നിലവില്‍ നിര്‍മ്മിക്കുന്ന വീടിന് 139.49 ച.മീറ്റര്‍ വിസ്തീര്ണ്ണമുണ്ടെന്ന് അപേക്ഷകന് അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ അപേക്ഷ ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-13 15:49:50
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകി. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-17 14:30:15
തീരുമാനം-2 ശ്രീമതി.വത്സലയുടെ ഫയൽ പരിശോധിച്ചതിൽ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിച്ചിട്ടില്ല. നിലവിലുളള കെപിബിആർ ചട്ടങ്ങൾ തീരദേശ സബ് സിഡി നിർത്തലാക്കിയത് പുന.പരിശോധിക്കുന്നത് ജില്ലാ അദാലത്ത് സമിതിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലാത്തതിനാലും ഹോട്ടൽ പ്രവര്ത്തിലക്കുന്ന കെട്ടിടത്തിന്റെ അധിക നിര്മ്മാ ണം ചട്ട പ്രകാരം പ്ലാൻ പഞ്ചായത്തില്‍ സമര്പ്പി ച്ച് തുടർ നടപടി സ്വീകരിക്കുവാനും സെക്രട്ടറിയോടും അപേക്ഷകയ്ക്കും നിര്ദ്ദേരശം നല്കുവാന് തീരുമാനിച്ചു