LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ILLICKALVARAYIL HOUSE OONDEN ROAD AZHIKODE
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്കുന്നതുമായ് ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:52:36
തീരുമാനം : 140/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ വാണിജ്യഗണത്തില്പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സ് മുമ്പാകെ ശ്രീ. സൈനുദ്ദീന്‍. ഇ.വി, ഇല്ലിക്കല്‍ വരയില്‍ ഹൗസ്, ഒണ്ടേന്‍ റോഡ്, അഴീക്കോട് എന്നവര്‍ BPKNR31135000015 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദലാത്ത് സമിതി പരിഗണിച്ചു. റവന്യു രേഖകളില്‍ നിലം എന്നുരേഖപ്പെടുത്തിയതിനാല് 2008 ലെ കേരള നെല്‍വയല്‍ തണ്ണിര്‍ സംരക്ഷണ ചട്ടങ്ങള്‍ പ്രകാരം ഫോറം 6 ല്‍ ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നതിന് ആര്.ഡി.ഒ. മുമ്പാകെ 01.12.2022 നു അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണ്. തരം മാറ്റുന്നത് വൈകുന്നതാണ് പരാതിക്കടിസ്ഥാനമെന്ന് ഉപജില്ലാ സമിതി വിലയിരുത്തി. ആയതിനാല്‍ ഇക്കാര്യത്തില്‍ റവന്യു വകുപ്പിനെ സമീപിക്കാന്‍ സമിതി നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. തരംമാറ്റം അനുവദിക്കുന്ന മുറക്ക് നിര്‍മ്മാണാനുമതിക്ക് അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:17:25