LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGING PARTNER KRISHNA JEWELS JAWAHAR ROAD THAVAKKARA , KANNUR -670001 KERALA, INDIA
Brief Description on Grievance:
Complaint regarding Severe Harassments from The Pallikunnu Zonal Office of Kannur Municipal Corporation, faced by the residents of Payyambalam- Palliyamoola on the name of CRZ-1991 rules.
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-07-04 14:41:39
കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ പള്ളിക്കുന്ന് സോണൽ ഓഫീസ് പരിധിയിൽ ഡിവിഷൻ 1 ൽ 1365,1366,1367,1368 എന്നീ നമ്പർ കെട്ടിടങ്ങളിലായി കൃഷ്ണ ബീച്ച് റിസോർട്ട് എന്ന സ്ഥാപനം നിലവിലുള്ളത്.പ്രസ്തുത സ്ഥാപനത്തിന്റെ 2023-24 വർഷത്തേക്കുള്ള ലൈസൻസ് പുതുക്കുന്നതിനായി ഫീസ് മുൻകൂർ ഒടുക്കുന്നതിലേക്ക് 28.02.23 ന് പള്ളിക്കുന്ന് സോണൽ ഓഫീസ് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കുകയും 15,000/- രൂപ (പതിനഞ്ചായിരം രൂപ) അന്നേ ദിവസം തന്നെ ടിയാൻ അടവാക്കുകയും ചെയ്തിരുന്നു. കണ്ണൂർ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറിയുടെ 01.02.2023 ലെ G12784/20 നമ്പർ ഉത്തരവിലെ നിർദേശാനുസരണം കെട്ടിടങ്ങളുടെ സഞ്ചയ ഡാറ്റ പരിശോധിച്ചതിൽ 1/1365 നമ്പർ കെട്ടിടം റിസോർട്ട് എന്ന ഗണത്തിലും 1/1366,1/1367 എന്നിവ റസ്റ്റോറന്റ് എന്ന ഗണത്തിലും 1/1368 നമ്പർ കെട്ടിടം പാർപ്പിടാവശ്യത്തിലുമാണ് എന്ന് കണ്ടെത്തുകയുണ്ടായി. തുടർന്ന് ആരോഗ്യ വിഭാഗം നേരിട്ട് സ്ഥലപരിശോധന നടത്തിയതിൽ 1/1365 റിസോർട്ടായും 1/1366,1/1367 എന്നിവ ലോഡ്ജിംഗ് ആവശ്യത്തിലേക്കും 1/1368 വിവാഹ ആവശ്യത്തിലേക്കും (അസംബ്ലി ഹാൾ ഓഡിറ്റോറിയം) ഉപയോഗിച്ചു വരുന്നതായി കാണുകയുണ്ടായി.തുടർന്ന് PKZH1 812/23 പ്രകാരം കെട്ടിടങ്ങളുടെ ഉപയോഗ ഗണത്തിലെ മാറ്റങ്ങൾ പരിഹരിക്കണമെന്നും കേരള മുൻസിപ്പൽ കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ അനുശാസിക്കുന്ന വിധത്തിൽ ഉപയോഗഗണങ്ങളിൽ മാറ്റം വരുത്തുന്നതിന് നടപടികൾ സ്വീകരിക്കേണ്ടതാണ് എന്ന് കാണിച്ച് ടിയാന് അറിയിപ്പ് നൽകുകയുണ്ടായി. പ്രസ്തുത ന്യൂനത അറിയിപ്പിന് മറുപടിയായി 21.08.2014 ൽ അന്നത്തെ പള്ളിക്കുന്ന് സെക്രട്ടറി എ3-5595/14 നമ്പറായി അനുവദിച്ച നിരാക്ഷേപ സാക്ഷ്യപത്രം മാത്രമാണ് ഹാജരാക്കിയിട്ടുള്ളത്.ടിയാൻ നിലവിൽ ഉപയോഗിക്കുന്ന ഉപയോഗ ഗണത്തിലേക്ക് കെട്ടിടങ്ങൾ തരം മാറ്റണമെന്ന നിർദേശം പാലിക്കുന്നതിന് ടിയാൻ തയ്യാറാകുകയും ചെയ്തിട്ടില്ലാത്തതാണ്. മേൽ സാഹചര്യത്തിൽ ലൈസൻസിയായ ഡോ.സി.വി രവീന്ദ്രനാഥ് എന്നവരുടെ അപേക്ഷ പ്രകാരം 1/1365,1/1366,1/1367 എന്നീ നമ്പർ കെട്ടിടങ്ങളിൽ ഹോട്ടൽ റസ്റ്റോറന്റ് കേറ്ററിംഗ് സർവീസ് എന്നിവ നടത്തുന്നതിന് 2023-24 വർഷത്തെ ലൈസൻസ് അനുവദിച്ചിട്ടുള്ളതാണ് എന്ന വിവരം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ അഡീഷണൽ സെക്രട്ടറി (i/c) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-07-19 13:08:24
Implemented