LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHIVOHAM NAYANAR ROAD VANKULATHUVAYAL AZHIKODE
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:49:40
തീരുമാനം : 138/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി ശ്രീ. അനൂപ്കുമാര്‍.പി നവകേരള സദസ്സ് മുമ്പാകെ BPKNR31135000013 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദലാത്ത് സമിതി പരിഗണിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ 145.67.ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് 23.03.2021 നു ശ്രീ. അനൂപ്കുമാര്‍.പി, ശ്രീലക്ഷ്മി ഹൗസ്, അഴീക്കോട് എന്നവര്‍ക്ക് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. സൈറ്റില്‍ നിര്‍മ്മിച്ച കിണര്‍ അതിരില്‍ നിന്നും 1 മീറ്റര്‍ അകലമാണുള്ളത്. 2019 ലെ കെ.പി.ബി.ആര് ചട്ടം 75(2) പ്രകാരം അതിരില്‍ നിന്നും കിണറിലേക്ക് 1.20 മീറ്റര്‍ അകലം ആവശ്യമാണ്. മറ്റുലംഘനമില്ലെന്ന് അസി. എഞ്ചിനിയര്‍ അദാലത്ത് മുമ്പാകെ അറിയിച്ചു. ആയതിനാല്‍ കിണറിനോട് ചേര്‍ന്ന സ്ഥലമുടമയുടെ സമ്മതപത്രം ഹാജരാക്കാന്‍ അപേക്ഷകനോട് നിര്‍ദ്ദേശിച്ചു. സമ്മതപത്രം ഹാജരാക്കി 7 ദിവസത്തിനകം ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-16 12:34:09
Regularisation fee demand generated