LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ത്രിച്ചംബരത്ത് പുതിയവീട് .മീന്‍കുന്ന് അഴിക്കോട്
Brief Description on Grievance:
വീടിന്റെപ്ലാന് പാസ് അക്കുനതുമായ് ബന്ധപെട്ട്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:48:38
തീരുമാനം : 137/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹം റെഗുലറൈസ് ചെയ്യുന്നതിന് നവകേരള സദസ്സ് മുമ്പാകെ BPKNR31135000012 നമ്പരായി സമര്‍പ്പിച്ച ശ്രീ. ടി.പി. പുരുഷോത്തമന്, തൃച്ചംബരത്ത് പുതിയ വീട്, മീന്‍കുന്ന്, അഴീക്കോട് സൗത്ത് എന്നവരുടെ അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിര്‍മ്മാണം പൂര്‍ത്തിയായ വാസഗൃഹം ഗെറുലറൈസ് ചെയ്യുന്നതിന് നിലവില്‍ അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് അദാലത്തില്‍ ഹാജരായ അപേക്ഷകന്റെ ഭാര്യ ശ്രീമതി. ലത.കെ. അറിയിച്ചു. ആയതിനാല്‍ ക്രമപ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ അപേക്ഷകയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. അപേക്ഷ ലഭിക്കുന്ന മുറക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:19:12