LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വലിയവീട്ടില്‍ നീര്കടവ് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റുമായി ബന്ധപെട്ട്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:46:38
തീരുമാനം : 136/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ശ്രീമതി. മഞ്ചു വലിയ വീട്ടില്‍, പത്മാനാഭ നിലയം, നീര്‍ക്കടവ്, അഴീക്കോട് (പി.ഒ) എന്നിവര്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് എപി. 9/415 എ (യു.എ.സി) നമ്പര്‍ അനുവദിച്ചിരുന്നു. പ്രസ്തുത നമ്പര്‍ സാധാരണ നമ്പരാക്കി മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെ BPKNR31135000011 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സി.ആര്.സെഡ് മേഖലയില്‍ 76.46 മീറ്റര്‍ അകലത്തിലാണ് വീട് നിര്‍മ്മിച്ചത്. ആയതിനാല്‍ ടി. അപേക്ഷ ജില്ലാതലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:28:14
തീരുമാനം : 136/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ശ്രീമതി. മഞ്ചു വലിയ വീട്ടില്‍, പത്മാനാഭ നിലയം, നീര്‍ക്കടവ്, അഴീക്കോട് (പി.ഒ) എന്നിവര്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് എപി. 9/415 എ (യു.എ.സി) നമ്പര്‍ അനുവദിച്ചിരുന്നു. പ്രസ്തുത നമ്പര്‍ സാധാരണ നമ്പരാക്കി മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെ BPKNR31135000011 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. സി.ആര്.സെഡ് മേഖലയില്‍ 76.46 മീറ്റര്‍ അകലത്തിലാണ് വീട് നിര്‍മ്മിച്ചത്. ആയതിനാല്‍ ടി. അപേക്ഷ ജില്ലാതലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-19 12:41:42
തീരുമാനം-1 ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ സമർപ്പിച്ച KCZMA യുടെ 29/11/2023 തീയ്യതിയിലെ 389/81/2022/KCZMA യുടെ ഉത്തരവ് അനുസൃതമായി അപേക്ഷ സമർപ്പിക്കുമ്പോൾ 2020 വർഷത്തിൽ CRZ Violation ഉൾപ്പെട്ട കെട്ടിടമാണോ എന്ന് പരിശോധിക്കുവാനും അല്ലെങ്കിൽ CZMA ജില്ലാ തല സമിതിക്ക് അപേക്ഷ സമർപ്പിക്കുവാൻ പരാതിക്കാരനു സെക്രട്ടറി നിർദ്ദേശം നൽകേണ്ടതാണ്. സുപ്രീംകോടതിയിൽ സമർപ്പിക്കുന്നതിനായി ഡിസ്ട്രിക്ട് കോസ്റ്റൽ കമ്മിറ്റി തയ്യാറാക്കിയ CRZ വിജ്ഞാപനം ലംഘിച്ച് കൊണ്ടുളള നിർമ്മാണങ്ങളുടെ പട്ടിക പരിശോധിച്ച് നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശം നൽകുവാനും അദാലത്ത് യോഗം തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 17:13:18
VERIFIED