LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നെസ്റ്റ് അഴീക്കോട് PO കണ്ണൂര്‍
Brief Description on Grievance:
കെട്ടിട പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപെട്ടു
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:45:30
തീരുമാനം : 135/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് നമ്പര്‍ അനുവദിക്കുന്നതിനായി ശ്രീമതി. ഷൈമ.പിപി& സജിത്ത്.എം.കെ.വത്തിക്കേന് ഹൗസ്, അഴീക്കോട് (പി.ഒ) എന്നിവര്‍ നവകേരള സദസ്സില്‍ BPKNR31135000010 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 109.57 .ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് 04/05/2019 നു പെര്‍മ്മിറ്റ് അനുവദിച്ചിട്ടുണ്ട്. റി.സ. 675/3 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വാസഗൃഹത്തിന് 177.1 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിനാല്‍ ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ കെ.സി.സെഡ്.എം.എ., തിരുവനന്തപുരം - ന് സമര്‍പ്പിച്ചു. സമര്‍പ്പിച്ച പ്ലാനില്‍ 3 നിലയുള്ളതിനാലും നിര്‍മ്മാണം നടത്തിയത് 100 മീറ്ററിനും 200 മീറ്ററിനുമിടയിലുള്ള നോണ്‍ ഡെവലപ്പ്മെന്റ് സോണില്‍ ആയതിനാലും കെ.സി.സെഡ്.എം.എ. സംസ്ഥാനതല സമിതിയുടെ 16.11.2023 ലെ 132.06.91 നമ്പര്‍ തീരുമാന പ്രകാരം അപേക്ഷ നിരസിച്ചിട്ടുള്ളതാണ്. സംസ്ഥാനതല സമിതി തീരുമാനം കൈക്കൊണ്ടതിനാല്‍ ഉപജില്ലാ അദാലത്ത് സമിതി പ്രസ്തുത അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:31:34