LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുന്നക്കപ്പാറ
Brief Description on Grievance:
കെട്ടിട പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപെട്ട്
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:44:19
തീരുമാനം : 134/2023 അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220 (ബി) ലംഘനം നടത്തി നിര്‍മ്മിച്ച വാസഗൃഹത്തിന് യു.എ.സി. നമ്പര്‍ ഒഴിവാക്കി സാധാരണ നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സില്‍ BPKNR31135000009 നമ്പരായി ശ്രീമതി. ഇല്ലിക്കല്‍ ചെമ്പിലോത്ത് ഷമീറ, പുന്നക്കപ്പാറ, അഴീക്കോട് (പി.ഒ) എന്നവര്‍ സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 220 (ബി)യുടെ ലംഘനമായതിനാല്‍ അപേക്ഷ നിരസിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:32:58