LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ആര്യഭവന്,കരിയാപ്പ,അവഞ്ചാല്(പി.ഒ)പയ്യന്നൂര്‍(വഴി)
Brief Description on Grievance:
പഴയറൂള്പ്രകാരം നികുതി ഈടാക്കുവാന്‍
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:30:01
DOCKET No.KNR 0061377 • വേണു ,കെ എസ് കുമാരി എന്നിവർ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിന് എതിരായി സമർപ്പിച്ച പരാതി തനിക്ക് പുതുതായി പട്ടയം ലഭിച്ച ഭൂമിയിൽ നിലവിലുള്ള കെട്ടിടത്തിന് നിയമാനുസൃതം നമ്പർ ലഭിക്കുന്നതിന് ഉള്ള അപേക്ഷയിൽ നിലവിലുള്ള കെട്ടിടം എന്ന നിലയിൽ പഴയ നിരക്കിൽ ഫീസ് കൊടുക്കുന്നതിന് അനുവദിക്കണം എന്നതാണ് അപേക്ഷ പുതുതായിപട്ടയം ലഭിച്ചവർക്ക് നിലവിലുള്ള കെട്ടിട നമ്പർ നിയമാനുസൃതം ആക്കുന്നതിനും കെട്ടിടം വിപുലീകരിക്കുന്നതിനുള്ള അപേക്ഷകളിൽ പുതുക്കിയ ഫീസിൽ ഇളവ് അനുമതിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് 9-11-23 ന് ചേർന്ന യോഗത്തിൽ 269/2023 നമ്പർ പ്രകാരം തീരുമാനിക്കുകയും ആയത് സർക്കാർ സാധൂകരണത്തിന് വേണ്ടി അപേക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു തീരുമാനം നിലവിൽ ഫീസ് നിരക്കിൽ ഇളവ് നൽകുന്നതിന് ഈ അദാലത്തിന്റെ സാധിക്കുകയില്ല .പഴയ പുതുതായിപട്ടയം ലഭിച്ചവർക്ക് നിലവിലുള്ള കെട്ടിട നമ്പർ നിയമാനുസൃതം ആക്കുന്നതിനും കെട്ടിടം വിപുലീകരിക്കുന്നതിനുള്ള അപേക്ഷകളിൽ പുതുക്കിയ ഫീസിൽ ഇളവ് അനുമതിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് 9-11-23 ന് ചേർന്ന യോഗത്തിൽ 269/2023 നമ്പർ പ്രകാരം തീരുമാനിക്കുകയും ആയത് സർക്കാർ സാധൂകരണത്തിന് വേണ്ടി അപേക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു ഈ തീരുമാനത്തിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വിധേയമായി അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 13:01:27
No further direction