LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Ayyappan Nadar Plamootuvila Veedu Kallikkadu
Brief Description on Grievance:
പെർമിറ്റ് നൽകുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-05-30 12:15:26
പരാതിയിൽ പറയുന്ന കെട്ടിടത്തിൻ്റെ കാലപ്പഴക്കം കാരണം നിലവിലെ കെട്ടിട നിർമ്മാണച്ചട്ടങ്ങൾ ബാധകമാക്കാൻ കഴിയില്ലെന്നാണ് സെക്രട്ടറിയുടെ വാദം.എന്നാൽ പരാതിക്കാരൻ ഹാജരാക്കിയ കരാറുകാരൻ്റെ സത്യവാങ്ങ്മൂലത്തിൽ നിന്നും പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതുക്കിപ്പണിതതായി ബോദ്ധ്യപ്പെടുന്നു.ഈ സാഹചര്യത്തിൽ പ്രസ്തുത നിർമ്മാണം നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കും കേരള പഞ്ചായത്ത് രാജ് ആക്ടിലെ പ്രസക്ത വകുപ്പുകൾക്കും അനുസൃതമാണോ എന്ന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനെക്കൊണ്ട് 7 ദിവസത്തിനകം പരിശോധിപ്പിച്ച് ചട്ടലംഘനമുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ തുടർനടപടികൾ സ്വീകരിച്ച് അടുത്ത അദാലത്ത് തീയതിക്കകം പരിശോധന നടത്തിയ സാങ്കേതിക ഉദ്യോഗസ്ഥൻ്റ റിപ്പോർട്ട് സഹിതം രേഖാമൂലം അദാലത്തിനെ അറിയിക്കുന്നതിന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീർപ്പാക്കുന്നു.
Final Advice Verification made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-30 12:04:33
അദാലത്ത് സമിതി സൈറ്റ് നേരിട്ട് പരിശോധിച്ച് അനധികൃത നിർമ്മാണം ബോദ്ധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തുടങ്ങിക്കഴിഞ്ഞു എന്ന് സെക്രട്ടറി അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ തീർപ്പാക്കി.