LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MABEETH - BYPASS ROAD PANOOR PO
Brief Description on Grievance:
ബില്‍ഡിംഗ് പെര്മിറ്റമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:40:41
തീരുമാനം : 131/2023 പാനൂര്‍ നഗരസഭയില്‍ നിര്‍മ്മിക്കുന്ന വാസഗൃഹഗണത്തില്പ്പെട്ട കെട്ടിടത്തിന്റെ പെര്‍മ്മിറ്റ് പുതുക്കി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീ. മിദ്ലാജ് ബിന്‍ മുഹമ്മദ്, ബൈപാസ് റോഡ്, പാനൂര്‍ എന്നവര്‍ നവകേരളസദസ്സ് മുമ്പാകെ BPKNR31285000009 നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. പെര്‍മ്മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷ 17.05.2023 നു സമര്‍പ്പിച്ചു. കെ.എം.ബി.ആര്.99റൂള്‍(എ) ക്ലോസ് 4 പ്രകാരം ഇനി പെര്‍മ്മിറ്റ് റിന്യൂ ചെയ്യാനാവില്ല. ആയതിനാല്‍ കെഎംബിആര്‍ 2019 പ്രകാരം റഗുലറൈസ്ഡ് അപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ് എന്ന് കാണിച്ച് 05.07.2023 നു അപേക്ഷകന് കത്ത് നല്കി. 1999 ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മ്മാണ ചട്ടം 15 (എ) പ്രകാരം പെര്‍മ്മിറ്റിന്റെ കാലാവധി അവസാനിച്ചശേഷം, അപേക്ഷ സമര്പ്പിക്കുന്നതിന്മേല്, മൂന്നുവര്ഷക്കാലയളവിന് പെര്‍മ്മിറ്റ് പുതുക്കി നല്‍കാവുന്നതാണ്. ക്ലോസ് (5) പ്രകാരം പെര്‍മ്മിറ്റുകള്‍ പുതുക്കുന്നതിനുള്ള ഫീസ്, പുതുക്കുന്ന സമയം പ്രാബല്യത്തിലുള്ള വികസനപെര്മ്മിറ്റ് ഫീസിന്റെയോ കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസിന്റെയോ അമ്പത് ശതമാനമായിരിക്കുന്നതാണ്. ആയതിനാല്‍ നിലവിലുള്ള ഫീസുനിരക്കിന്റെ 50% ഈടാക്കി ചട്ടപ്രകാരമുള്ള കാലയളവിലേക്ക് പെര്‍മ്മിറ്റ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറി, പാനൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-23 12:17:26
Pewrmit renewed