LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എരമം നോര്‍ത്ത് കിഴക്കേകര, എരമംകുറ്റൂര്‍ ഗ്രാമപഞ്ചായത്ത്
Brief Description on Grievance:
കോമേഷ്യല്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 10:42:37
എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവാസിയായ താൻ ഒരു കടമുറി പണിതിട്ടുണ്ടെന്നും പ്രസ്തുത കടമുറിക്ക് നമ്പർ അനുവദിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുകയുണ്ടായി എന്നതാണ് പരാതി ശ്രീ ഹരിയുടെ പേരിൽ അപേക്ഷകൾ ഒന്നും സമർപ്പിച്ചിട്ടില്ലെന്നും എന്നാൽ ആരതി ഹരി ചെവിരി ഹൗസ് എരമം എന്ന പേരിൽ കെട്ടിട നിർമ്മാണ റെഗുലറൈസ് ചെയ്യുന്നതിന് 30 -7 -2018 അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നുംആയത് പ്രകാരം നടത്തിയ പരിശോധനയിൽ പ്രസ്തുത പ്ലോട്ടിൽ നിലനിൽക്കുന്ന കെട്ടിടം ഉൾപ്പെടുത്താതെയാണ് പ്ലാനുകൾ സമർപ്പിച്ചിട്ടുള്ളത് എന്നും പുതുതായി പണിത കെട്ടിടത്തിന് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം ആവശ്യമായ അളവുകൾ പാലിക്കാത്തതാണ് എന്നും കെട്ടിടത്തിനോട് ചേർന്ന് കിടക്കുന്ന റോഡ് കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരം നോട്ടിഫൈ ചെയ്തിട്ടുള്ളതാണ് റോഡിൽ നിന്നും മൂന്നു മീറ്റർ പാലിക്കാതെയാണ് നിർമ്മാണം നടത്തിയിട്ടുള്ളതെന്നും അപേക്ഷകനെ അറിയിച്ചിട്ടുണ്ടെന്നും അപാകതകൾ പരിഹരിച്ച് അപേക്ഷ വീണ്ടും സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളതാണെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചു എന്നാൽ ഇതുവരെയായി അപേക്ഷകൻ അപാകതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും സെക്രട്ടറി അറിയിച്ചു തീരുമാനം ശ്രീമതി ആരതി ഹരിയുടെ അപേക്ഷപ്രകാരം ഗ്രാമപഞ്ചായത്ത് കെട്ടിടം പരിശോധിക്കുകയും അപാകതകൾ അപേക്ഷകക്ക് അറിയിച്ചിട്ടുണ്ടെന്നും കാണുന്നു . ഈ സാഹചര്യത്തിൽ അപാകതകൾ പരിഹരിച്ച് പ്ലാൻ പുനഃസർമിപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:10:48
direction to applicant