LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vijaya Bhavan New Street Balaramapuram
Brief Description on Grievance:
Request for new building number allotment
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 11
Updated on 2024-01-30 14:20:17
ബാലരാമപുരം ഗ്രാമ പഞ്ചായത്തിൽ നിന്നും വാസഗൃഹത്തിന് നമ്പർ അനുവദിച്ചിട്ടില്ലാ യെന്ന് പരാതിപ്പെട്ടിരി രിക്കുന്നു. സ്ഥല പരിശോധന നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 17
Updated on 2024-01-31 14:23:47
ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ കൈത്തറി തെരുവിനോട് ചേർന്ന് row building ആയി ഇരുനില വാസഗൃഹം New Street ൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന് group floor 123.22M2 ഉം First floor 108.28M2 ഉൾപ്പെടെ 231.5M2 വിസ്തീർണ്ണമുണ്ട്. എന്നാൽ ടി കെട്ടിടം KPR Act 220B പ്രകാരമുള്ള 3 മീറ്റർ ദൂരപരിധി റോഡിൽ നിന്നും പാലിക്കുന്നില്ല. കൂടാതെ പര്യാപ്തമായ set back ഉം ഇല്ലായെന്ന് കാണുന്നു. ആയതിനാൽ Regularisation of Unauthorised building Rules ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അറിയിപ്പ് അപേക്ഷകക്ക് നൽകുന്നതിന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 12
Updated on 2024-02-27 17:00:32
Regularisation of Unauthorised building Rules വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചതിൻ്റെ വിവരം അപേക്ഷകയെ അറിയിക്കുകയും ഈ സാഹചര്യം ഉപയോഗിച്ച് നമ്പർ നേടുന്നതിനും നിർദ്ദേശിച്ചു. ' ഫയലിന്മേലുള്ള നടപടികൾ അവസാനിപ്പിക്കാവുന്നതാണ്.