LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Ayyappan Nadar, Plamootuveetil Kallikkad
Brief Description on Grievance:
പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No.
Updated on 2023-05-30 12:06:03
പരാതിക്കാരൻ്റെ വാദം പഴയ കെട്ടിടത്തിൽ പുതുതായും കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടും കൂട്ടിച്ചേർക്കൽ നടത്തിയെന്നും ആയത് പൊളിച്ചു മാറ്റണമെന്നുമാണ്. എന്നാൽ പഴയ കെട്ടിടമായതിനാൽ നിലവിലെ ചട്ടപ്രകാരമുള്ള സെറ്റ് ബാക്കുകൾ വേണമെന്ന് നിർബന്ധിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്തിൻ്റെ വാദം. പുതുതായി കൂട്ടിച്ചേർക്കൽ നടത്തിയെന്ന പരാതിക്കാരൻ്റെ ആരോപണത്തിൽ പഞ്ചായത്ത് പരിശോധന നടത്തിയതായി കാണുന്നില്ല. ആയതിനാൽ 7 ദിവസത്തിനകം പഴയ കെട്ടിടത്തിൽ KPBRലംഘിച്ചുകൊണ്ട് കൂട്ടിച്ചേർക്കലുകളോ പുതിയ നിർമ്മാണമോ നടത്തായിട്ടുണ്ടോ എന്ന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനെക്കൊണ്ട് പരിശോധിപ്പിച്ച് നിയമാനുസൃത നടപടികൾ സ്വീകരിച്ച് അടുത്ത അദാലത്ത് തീയതിക്കുള്ളിൽ സമിതിയെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by അനിൽ കുമാർ നൊച്ചിയിൽ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-30 12:00:07
അദാലത്ത് സമിതി സൈറ്റ് നേരിട്ട് പരിശോധിച്ചതിൽ എതിർ കക്ഷിയുടെ അനധികൃത നിർമ്മാണം ബോദ്ധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ നിയമാനുസൃത തുടർനടപടികൾ കൈക്കൊള്ളാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയുണ്ടായി. ആയതിൻ്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമായി ക്രമവൽക്കരിക്കുകയോ പൊളിച്ചുമാറ്റുകയോ ചെയ്യുന്നതിന്നാവശ്യമായ നടപടികൾ തുടങ്ങിയിട്ടുണ്ട് എന്ന് സെക്രട്ടറി അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.