LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kochan kokkal(h),PEDENA,NHEKLY(P.O) PIN-670353
Brief Description on Grievance:
പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഒന്നാംനില പണിതു.കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:39:35
തീരുമാനം: 130/2023 ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹ ഗണത്തില്‍പ്പെട്ട കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സ് മുമ്പാകെ ശ്രീമതി. ഹൈറുന്നീസ.ടി.പി & ഹിബ.ടി.പി., പെടേന, ഞെക്ലി (പി.ഒ) എന്നിവര്‍ BPKNR31131000017 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 25.05.2023 നു സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ എഞ്ചിനിയറിങ്ങ് വിഭാഗം സൈറ്റ് പരിശോധിക്കുകയും കണ്ടെത്തിയ 9 അപാകതകള്‍ പരിഹരിക്കാന്‍ 21.06.2023 നു കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഹിയറിങ്ങില്‍ അപേക്ഷകര്‍ക്കുവേണ്ടി പിതാവായ ശ്രീ. മുഹമ്മദ്കുഞ്ഞിയും എല്‍.ബി.എസ്സായ ശ്രീ. ഷാജി.കെയും ഹാജരായി. എഞ്ചിനിയറിങ്ങ് വിഭാഗം അറിയിച്ച 9 അപാകതകളില്‍ 3 എണ്ണം മാത്രമാണ് പരിഹരിച്ചതെന്ന് എല്‍.ബി.എസ്. അറിയിച്ചു. ശേഷിക്കുന്ന അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുനസമര്പ്പിക്കുവാന് എല്‍.ബി.എസിനോടും ശ്രീ. മുഹമ്മദ്കുഞ്ഞിയോടും നിര്‍ദ്ദേശിച്ചു. അപാകത പരിഹരിച്ച് പുനസമര്പ്പിച്ചാല് 7 ദിവസത്തിനകം കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2024-05-16 14:25:19
Occupancy issued