LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Sajeev Sadam Ambalammukku Elamadu POI
Brief Description on Grievance:
പട്ടികജാതി വികസന വകുപ്പ് വഴി ലഭിച്ച ഭൂമിയും വീടുമാണ് .ഭൂമി തരം മാറ്റിയതാണ് .ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നു.പഞ്ചയത്തിൽ നിന്നും യു എ നമ്പരാണ് ലഭിച്ചത് . .നാളിതുവരെ ഒർജിനൽ കെട്ടിട നമ്പർ കിട്ടിയില്ല
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-17 07:09:42
പട്ടികജാതി വികസന വകുപ്പ് വഴി ലഭിച്ച ഭൂമിയും മാണെന്നും ഭൂമി തരം മാറ്റിയതാണെന്നും ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നുവെന്നും നമ്പർ നാളിതുവരെ ലഭിച്ചില്ലെന്നും അതിനാൽ പഠന മുറി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട് .പരാതിക്കാരിയുടെ വസ്തു ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണെന്നും ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയെങ്കിലും അതിനെ കുറിച്ച് കൃഷി ഭവനിൽ അന്വേഷിച്ചതിൽ ടി വസ്തു 2008 ന് ശേഷം നികത്തിയതായതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്നാണ് അറിഞ്ഞതെന്നും ഡാറ്റാബാങ്കിൽ ഉൾപ്പെട്ട വെറ്റ്ലാൻഡ് ഭൂമിയിൽ നിർമ്മിച്ച കെട്ടിടമായതിനാൽ നമ്പർ നല്കാൻ കഴിയില്ലെന്നും സെക്രട്ടറി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.നിലവിൽ താൽക്കാലിക നമ്പർപോലും ലഭിച്ചില്ലെന്ന് അപേക്ഷകന് പറഞ്ഞിട്ടുള്ളതിനാൽ അപേക്ഷ പരിഗണിച്ചു റേഷൻ കാർഡ് ,വൈദുതി കണക്ഷൻ എന്നിവക്കായി താൽക്കാലിക റെസിഡനൻഷ്യൽ ൽ സര്ടിഫിക്കറ്റ് നൽകുന്നത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 16 / 11 / 2016 ലെ നമ്പർ സ .ഉ (എം .എസ് ) 170 / 2016 / ത സ്വ ഭ വ നമ്പർ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്കു നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 14:24:04
പട്ടികജാതി വികസന വകുപ്പ് വഴി ലഭിച്ച ഭൂമിയും മാണെന്നും ഭൂമി തരം മാറ്റിയതാണെന്നും ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയിരുന്നുവെന്നും നമ്പർ നാളിതുവരെ ലഭിച്ചില്ലെന്നും അതിനാൽ പഠന മുറി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട് .പരാതിക്കാരിയുടെ വസ്തു ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതാണെന്നും ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാൻ അപേക്ഷ നൽകിയെങ്കിലും അതിനെ കുറിച്ച് കൃഷി ഭവനിൽ അന്വേഷിച്ചതിൽ ടി വസ്തു 2008 ന് ശേഷം നികത്തിയതായതിനാൽ അപേക്ഷ പരിഗണിക്കാൻ കഴിയില്ലെന്നാണ് അറിഞ്ഞതെന്നും ഡാറ്റാബാങ്കിൽ ഉൾപ്പെട്ട വെറ്റ്ലാൻഡ് ഭൂമിയിൽ നിർമ്മിച്ച കെട്ടിടമായതിനാൽ നമ്പർ നല്കാൻ കഴിയില്ലെന്നും സെക്രട്ടറി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.നിലവിൽ താൽക്കാലിക നമ്പർപോലും ലഭിച്ചില്ലെന്ന് അപേക്ഷകന് പറഞ്ഞിട്ടുള്ളതിനാൽ അപേക്ഷ പരിഗണിച്ചു റേഷൻ കാർഡ് ,വൈദുതി കണക്ഷൻ എന്നിവക്കായി താൽക്കാലിക റെസിഡനൻഷ്യൽ ൽ സര്ടിഫിക്കറ്റ് നൽകുന്നത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 16 / 11 / 2016 ലെ നമ്പർ സ .ഉ (എം .എസ് ) 170 / 2016 / ത സ്വ ഭ വ നമ്പർ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്കു നിർദ്ദേശം നൽകിയിട്ടുണ്ട്.