LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kandathichira Thanneermukkom Cherthala
Brief Description on Grievance:
I am trying get my birth certificate I am not getting permission from RDO I had NAC from local body. Please advise me
Receipt Number Received from Local Body:
Escalated made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 17
Updated on 2023-12-21 21:40:08
തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിൽ നിന്നും NAC നല്‍കിയിട്ടുണ്ടെങ്കിലും കാല താമസം മാപ്പാക്കിആലപ്പുഴ RDO യുടെ ഉത്തരവ് ലഭിച്ചിട്ടില്ല.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 14
Updated on 2023-12-27 12:08:25
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച അപേക്ഷയില്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കേണ്ട സേവനം നല്കിയിട്ടുള്ളതായും RDO ഉത്തരവ് നല്‍കാത്തതാണ് ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലതാമസം ഉണ്ടാവുന്നത് എന്നും യോഗം വിലയിരുത്തി. സമാനമായ പരാതി മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ടി വിഷയം ബഹു.ജില്ലാകളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.