LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/O Narayani Belanthadukkam Bedadukka
Brief Description on Grievance:
To provide building number
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 17
Updated on 2024-06-06 16:45:24
ഗോവിന്ദൻ C Slo അമ്പൂഞ്ഞി എന്നവരുടെ പരാതി സംബന്ധിച്ച് ബേഡഡുക്ക GP ഓഫീസിൽ ഫയൽ പരിശോധന നടത്തി.AE നിർദ്ദേശിച്ച അപാകതകൾ പരിഹരിക്കുന്നതിനായി 29 -3 - 24 ന് ബേഡഡുക്ക സെക്രട്ടറി കത്ത് നൽകിയിരുന്നു. 24-5 -23 ന് വീണ്ടും കത്ത് നൽകുകയും ചെയ്തു എന്നാൽ കത്തിൽ സൂചിപ്പിച്ച അപാകതകൾ നാളിതുവരെ പരിഹരിച്ചിട്ടില്ല എന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു അനധികൃത നിർമ്മാണങ്ങളുടെ ക്രമവൽക്കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് പരാതി പരിഹരിക്കാൻ ആവശ്യമായ നടപടി യെടുക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇക്കാര്യം അപേക്ഷകനെ അറിയിക്കാനും തീരുമാനിച്ചു.