LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സി.പി. ഹൌസ്,പാലക്കടത്ത്,കരിവെള്ളൂര്‍
Brief Description on Grievance:
NH ന് സ്ഥലം വിട്ടുകൊടുത്തു(2 1/2 സെന്റ്).ചട്ടപ്രകാരമുള്ള സ്ഥലം ഇല്ലാതായി.ഒന്നാം നിലക്ക് നമ്പര്‍ കിട്ടുന്നില്ല.
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:26:17
DOCKET No.KNR 0061365 • കരിവെള്ളൂർ ഗ്രാമപഞ്ചായത്തിനെതിരെ ശ്രീമതി ജയശ്രീയുടെ പരാതി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തൻറെ ഭൂമി വിട്ടു നൽകേണ്ടി വന്നിട്ടുണ്ടെന്നും അങ്ങനെ വന്നപ്പോൾ നിലവിലുള്ള തന്റെ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ മുറിച്ചുമാറ്റിയിട്ടുള്ളതാണെന്നും ഈ കെട്ടിടത്തിന്റെ മുകളിൽ നിർമാണം നടത്തുന്നതിന് ഇളവുകൾ അനുവദിക്കണമെന്നാണ് അപേക്ഷ മുറിച്ചുമാറ്റിയിട്ടുണ്ടെന്നും പൊളിച്ചു മാറ്റിയിട്ടുണ്ടെന്നും ബാക്കിയുള്ള കെട്ടിടത്തിന്റെ മുകളിൽ കെട്ടിടം പണിയുന്നതിന് ചട്ടത്തിൽ ഇളവ് അനുവദിക്കണമെന്നും ആണ് അനുവദിക്കണമെന്ന് ആണ് അപേക്ഷ. ശ്രീമതി ജയശ്രീയുടെ കെട്ടിടത്തിന് നേരത്തെ ഗ്രൗണ്ട് ഫ്ലോറിന് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത് .നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി കെട്ടിടത്തിനു മുൻഭാഗം പൂർണ്ണമായും ഹൈവേ ഏറ്റെടുത്തിട്ടുണ്ട് .നിലവിൽ കെട്ടിടത്തിന് ഫസ്റ്റ് ഫ്ലോർ, സെക്കൻഡ് ഫ്ലോർ നിർമ്മിച്ചിട്ടുണ്ട് .ഈ നിർമ്മിതികൾ പരിഗണിക്കുമ്പോൾ ആവശ്യമായ പാർക്കിംഗ് സൗകര്യങ്ങൾ നാഷണൽ ഹൈവേയിൽ നിന്നും ആവശ്യമായ ദൂരപരിധി സ്റ്റെയർകേസ് ആവശ്യമായ അളവില്ല ആവശ്യമായത്രയും ടോയ്ലറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല ഭിന്നശേഷി സൗഹൃദ റാമ്പ്, ടോയ് ലറ്റ് എന്നിവയില്ല തുടങ്ങിയ അപാകതകൾ അപേക്ഷയെ അറിയിച്ചിട്ടുള്ളതാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. തീരുമാനം ശ്രീമതി ജയശ്രീ നിലവിലുള്ള ഗ്രൗണ്ട് ഫ്ലോർ കെട്ടിടത്തിന് മുകളിലായി ഫസ്റ്റ് ഫ്ലോറും സെക്കൻഡ് ഫ്ളോറും നിർമ്മിച്ചിട്ടുണ്ട് .ഈ വാണിജ കെട്ടിടത്തിന് നിലവിൽ ആവശ്യമായ ദൂരപരിധി, ആവശ്യമായിട്ടുള്ള മാലിന്യനിർമാർജന സംവിധാനങ്ങൾ ഭിന്നശേഷി സൗഹൃദ റാമ്പ് , ടോയ് ലറ്റ് എന്നിവ കൂടാതെ നിർമ്മിച്ചിരിക്കുന്ന സ്റ്റെയർകേസിന് ആവശ്യമായ അളവ് ഇല്ല തുടങ്ങിയ അപാകതകൾ നിലനിൽക്കുന്നുണ്ട്. പ്രസ്തുത സാഹചര്യത്തിൽ നിലവിലുള്ള അവസ്ഥയിൽ കെട്ടിടത്തിന് ക്രമവൽക്കരണം നടത്തുന്നതിന് സാധിക്കുകയില്ല. ആകയാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ പുനഃ സമർപ്പിക്കുന്നതിന് പരാതിക്കാരി ശ്രീമതി ജയശ്രീയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 12:59:00
no further direction