LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുതിയപുരയില്‍,പലിയേരി,കറിവെള്ളൂര്(പി.ഒ), കണ്ണൂര്‍-670521
Brief Description on Grievance:
്വാണിജ്യകെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിന്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:22:18
DOCKET No.KNR 006 0289 • കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്തിനെതിരെ ശ്രീധരൻ പി എന്നവരുടെ പരാതി തന്റെ വീട് നിലനിൽക്കുന്ന സ്ഥലത്തോട് ചേർന്ന് ഒരു കൊമേഷ്യൽ കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ടെന്നും അതിന് നമ്പർ അനുവദിച്ചിട്ട് കിട്ടിയിട്ടില്ല എന്നതാണ് പരാതി. പരാതിക്കാരനോട് സംസാരിച്ചതിൽ നിന്നും പ്രസ്തുത കെട്ടിടത്തിന് നമ്പർ അനുവദിച്ചു നൽകുന്നതിന് നമ്പർ ഗ്രാമപഞ്ചായത്തിൽ ഇതുവരെ അപേക്ഷിച്ചിട്ടില്ല എന്ന് പറയുകയുണ്ടായി .വീടിന് നമ്പർ പതിക്കുന്നതിന് അപേക്ഷ ലഭിച്ച പ്രകാരം നമ്പർ അനുവദിച്ചിരുന്നെന്നും കൊമേഷ്യൽ കെട്ടിടത്തിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റും പ്ലാനും അപേക്ഷകൻ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം പ്ലാനും അനുബന്ധ രേഖകളും ഉൾപ്പെടെ അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ചു .അപേക്ഷ ലഭിക്കുന്ന മുറക്ക് ആയതിൽ നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോടും നിർദ്ദേശിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 13:14:24
direction to applicant