LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANTONY VILASAM,PUNALUR
Brief Description on Grievance:
PENSION LESS AMOUNT FROM 1600 TO 1300
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2024-08-31 16:27:40
ഇന്ദിരാഗാന്ധി ദോശീയ വിധവാ പെൻഷൻ സ്കീം പ്രകാരം 1600 രൂപ ലഭ്യമായിരുന്നത് ഇപ്പോൾ 1300 രൂപയേ ലഭിക്കുന്നുള്ളു എന്നതാണ് പരാതി. 2024 ജനുവരി മുതൽ NSAP ഗുണഭോക്താവായതുമൂലം കേന്ദ്ര വിഹിതമായ 300 രൂപ കുറവ് വന്നിട്ടുള്ളതും ആയത് അപേക്ഷകയുടെ അക്കൌണ്ടിൽ ലഭ്യമായിട്ടുള്ളതുമാണ്. പരാതി കക്ഷിയെ നേരിൽ കേട്ടതിൽ പരാതി ഇല്ല എന്ന് അറിയിച്ചിട്ടുള്ളതാണ്. ആയതിനാൽ പരാതി തീർപ്പാക്കുന്നു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2024-08-31 16:28:58
2024 ജനുവരി മുതൽ NSAP ഗുണഭോക്താവായതുമൂലം കേന്ദ്ര വിഹിതമായ 300 രൂപ കുറവ് വന്നിട്ടുള്ളതും ആയത് അപേക്ഷകയുടെ അക്കൌണ്ടിൽ ലഭ്യമായിട്ടുള്ളതുമാണ്. പരാതി കക്ഷിയെ നേരിൽ കേട്ടതിൽ പരാതി ഇല്ല എന്ന് അറിയിച്ചിട്ടുള്ളതാണ്. ആയതിനാൽ പരാതി തീർപ്പാക്കുന്നു.