LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കയനിഹൌസ്,പൂവത്തില്‍ കീഴില്‍ വടശ്ശേരി മഠത്തില്‍(പി.ഒ),പയ്യന്നൂര്‍(വഴിൂ)കണ്ണൂര്‍-670307
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള തടസ്സം പരിഹരിക്കുക
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:20:16
DOCKET No.KNR 0060300 • കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിനെതിരെ പത്മനാഭൻ, സരള ദേവി എന്നിവരുടെ പരാതി നിലവിലുള്ള തൻറെ കെട്ടിടത്തിന്റെ ഒന്നാം നില പണിയുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സാധിക്കുന്നില്ല എന്നതാണ് പരാതി . പ്രസ്തുത കെട്ടിടത്തിന്റെ ക്രമവൽക്കരണവുമായി ബന്ധപ്പെട്ട് നേരത്തെ അപേക്ഷകൾ നൽകിയിട്ടുള്ളതാണെന്നും അത് പ്രകാരം ടൗൺ പ്ലാനിങ്ങിൽ നിന്നും ചില ഭേദഗതികൾ അറിയിച്ചിട്ടുണ്ടെന്നും അത്തരം അപാകതകൾ പരിഹരിക്കാൻ സാധിക്കാത്തവയിൽ ഇളവ് അനുവദിക്കണം എന്നുമാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. തീരുമാനം ആവശ്യമായ പാർക്കിംഗ് സൗകര്യം നിലവിലുള്ള അവസ്ഥയിൽ ഒരുക്കുന്നതിന് സാധിക്കുകയില്ല ഭിന്നശേഷിക്കാർക്കുള്ള പാർക്കിങ്ങിൽ വേണ്ട അളവ് പാലിക്കുന്നതിന് സാധിക്കുന്നില്ല ഭിന്നശേഷിക്കാർക്കുള്ള ശുചിമുറിയിൽ വേണ്ടത്ര അളവില്ല തുടങ്ങിയവയാണ് അപാകതയായി കാണുന്നത് മേൽ അപാകതകൾ ചട്ടപ്രകാരം നിലനിൽക്കുന്നു. കൂടാതെ ഈ അപേക്ഷ അനധികൃതകെട്ടിടങ്ങളുടെ ക്രമവത്കരണചട്ടങ്ങൾ 2018 പ്രകാരം അപേക്ഷിച്ചിട്ടുള്ളതും അതിൽ കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചിട്ടുള്ളതുമാണ് ഈ സാഹചര്യത്തിൽ മേൽ കണ്ടെത്തിയ അപാകതകൾ ശരിയായതിനാൽ ആയവ പരിഹരിച്ച് അനധികൃതകെട്ടിടങ്ങളുടെ ക്രമവത്കരണചട്ടങ്ങൾ 2018 പ്രകാരം അപേക്ഷ പുനഃസമർപ്പിക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നൽകി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 12:49:12
no further direction