LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Marottikkal Veedu, Erumathala
Brief Description on Grievance:
Complaint regarding building number
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 17
Updated on 2023-12-27 11:02:40
കീഴ്മാട് ഗ്രാമപഞ്ചായത്ത് ൽ നമ്പർ 299ൽ പെട്ട 4സ്ഥലത്ത് നിർമിച്ച 548. 80M2 കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് ശ്രീമതി റഷീദ എം ജെ നൽകിയ പരാതി 18-10-2014ൽ നൽകിയ PERMIT പ്രകാരം G +2 .കൊമേഴ്സ്യൽ കം റെസിഡൻഷ്യൽ കെട്ടിടത്തിനാണ് പെർമിറ്റ് അനുവദിച്ചിരുന്നത്. കൂടാതെ മൂന്നാം നിലയിൽ സ്റ്റെയർ ക്യാബിൻ നിർമ്മിക്കുന്നതിനും അംഗീകരിച്ച പ്ലാനിൽ ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ നിർമ്മാണ സമയത്ത് പ്രൊജക്ഷൻ നൽകിയ ഭാഗം വർദ്ധിപ്പിച്ച് പാസ്സേജ് ആയി ഉപയോഗിച്ചത് വഴി നിയമാനുസൃത സെറ്റ് ബാക്ക് ലഭിക്കാതെ വന്നു. തുടർന്ന് അനധികൃത നിർമ്മാണങ്ങൾ ക്രമ വൽക്കരണ ചട്ടങ്ങൾ പ്രകാരം കെട്ടിടം ക്രമവൽക്കരിക്കുന്നതിന് സെക്രട്ടറി വഴി ജില്ലാ ടൗൺ പ്ലാനർ ക്ക് നൽകുകയും ജില്ലാ ടൗൺ പ്ലാനർ പ്ലാനിൽ ഭേദഗതി വരുത്തുന്നതിനായി അപേക്ഷ തിരികെ നൽകുകയും ചെയ്തു. എന്നാൽ അപാകതകൾ പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിക്കുകയുണ്ടായില്ല.കെട്ടിടം നിർമ്മിച്ചിരിക്കുന്ന സ്ഥലത്തോട് ചേർന്ന് ടി ഉടമസ്ഥന്റെ തന്നെ ഭൂമിയിലുള്ളത് കൂടി പ്ലാനിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. അപ്രകാരം ഭൂമി ഉൾപ്പെടുത്തുന്നത് മൂലം ക്രമ വത്കരണ ഫീസ് പതിന്മടങ്ങ് ഉയരും എന്നതിനാൽ അപേക്ഷ അനുകമ്പാർഹം പരിഗണിക്കണമെന്ന് ടൗൺ പ്ലാനർ ക്ക് അപേക്ഷ നൽകുകയാണുണ്ടായത്. കെട്ടിടം അനധികൃതമായി നിൽക്കുന്ന സാഹചര്യത്തിലും അപേക്ഷക ടി കെട്ടിടത്തിന് മൂന്നാം നിലയിൽ സ്റ്റെയർ ക്യാബിൻ കൂടാതെ 54M2 കൂടി നിർമാണം നടത്തി. ഇതുമൂലം കെട്ടിടത്തിന് ഉയരം 13. 70മീറ്റർആയി ഉയരുകയും ചെയ്തു.ആയതിനാൽ 50 സെന്റീമീറ്റർ അധികം സെറ്റ് ബാക്ക് ആവശ്യമായി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിൽ ഏതെങ്കിലും ഭാഗം പൊളിച്ച് നീക്കുകയോ, മറ്റെന്തെങ്കിലും ഭേദഗതികൾ വരുത്തിയോ കെട്ടിടം റെഗുലറൈസ് ചെയ്യുവാൻ സാധിക്കുമോ എന്ന് ഒന്നുകൂടി പരിശോധിച്ചു അപേക്ഷക യെ അറിയിക്കുന്നതിനു സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും, അപ്രകാരം സാധിക്കാത്ത പക്ഷം സർക്കാർ നിബന്ധനകൾക്ക് വിധേയമായി ക്രമവൽക്കരണ അപേക്ഷ നൽകുന്നതിന് അപേക്ഷകന് നിർദ്ദേശം ന ൽകുന്നതി നും തീരുമാനിച്ചു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 18
Updated on 2024-05-23 09:53:29
The applicant has to submit application for regularisation of unauthorised construction