LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kannamthara House, Mundakkayam East P.O, Idukki
Brief Description on Grievance:
Un Authorised Construction - Building Number Alloted
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-26 12:48:08
പരാതിക്കാരന്റെ ആക്ഷേപം സമിതി പരിശോധിച്ചു. ഈ വിഷയം സംബന്ധിച്ച് പെരുവന്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 19.05.2023 ൽ C2-1704/2023 നമ്പറായി ബഹു. ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. ആയത് പ്രകാരം പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ 14-ാം വാർഡിൽ 43-ാം നമ്പർ കെട്ടിടത്തിന്റെ ഉടമയായ ശ്രീ. കെ.ജെ മാത്യു, കണിയാന്തറ എന്നയാൾക്ക് 1993-94 വർഷത്തിലെ കെട്ടിട നികുതി നിർണ്ണയ രജിസ്റ്റർ പ്രകാരം 1/18 A എന്ന കെട്ടിട നമ്പർ ഉണ്ടായിരുന്നതായും പഞ്ചായത്ത് രേഖകൾ പ്രകാരം ടി കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം 20.5 ച.മീറ്ററിൽ വാണിജ്യ ആവശ്യത്തിന് നിർമ്മിച്ചിട്ടുള്ളതാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നും നേരിട്ട് പരിശോധന നടത്തിയതിൽ ഇരു നിലകളിലായി യഥാക്രമം 80.31 ച.മീ, 86.75 ച.മീ വിസ്തീർണ്ണത്തിൽ നവീകരിച്ചതായി കാണുന്നു എന്നും തറ നിരപ്പിൽ നിലവിലുള്ള കെട്ടിടം 4 ഷട്ടറുകളോടു കൂടിയ വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു വരുന്നതാണ് എന്നും തറ നിരപ്പിന് താഴെയുള്ള നില ഇരു കുടുംബങ്ങൾക്കായി താമസത്തിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ് എന്നും കെട്ടിടത്തിന് ഘടനാപരമായ വ്യത്യാസം വരുത്തിയത് പഞ്ചായത്തിൽ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്യാതിരുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ച് വരികയാണ് എന്നും നികുതി നിർണ്ണയത്തിന് ശേഷം വിസ്തീർണ്ണ വ്യത്യാസം വരുത്തിയിട്ടുള്ള കെട്ടിട ഉടമകൾ ടി വിവരം പഞ്ചായത്തിനെ പിഴ രഹിതമായി അറിയിക്കുന്നതിനായി അവസരം ലഭിച്ചിട്ടുള്ളതിന്റെ ഭാഗമായി ടി കെട്ടിട ഉടമ 17.05.2023 ൽ ഫോറം 9 ബി യിൽ നിർമ്മാണ വിവരം പഞ്ചായത്തിനെ അറിയിച്ചിട്ടുള്ളതാണ് എന്നും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആയതിന്മേൽ സത്വര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും പരാതി ഡെപ്യൂട്ടി ഡയറക്ടർ സമിതിയ്ക്ക് കൈമാറി നൽകിയിട്ടുള്ള സാഹചര്യത്തിൽ സമിതി തീരുമാനവും സെക്രട്ടറിയുടെ റിപ്പോർട്ടും ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകുന്നതിനും സമിതി ഐകകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 2
Updated on 2024-02-14 14:26:34