LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാടാങ്കോട് വീട്,പടവന്നൂര്,പി.ഒ മാതില് കണ്ണൂര്-670511
Brief Description on Grievance:
.അകലം പാലിച്ചില്ല.താല്ക്കാലിക നമ്പറാണുള്ളത്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 12:18:45
DOCKET No.KNR 0060350 • കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന് എതിരെ കെട്ടിട നമ്പർ അനുവദിക്കുന്നില്ല എന്ന ശ്രീ കെ കുഞ്ഞികൃഷ്ണൻ എന്നവരുടെ പരാതി നിലവിൽ തൻറെ കെട്ടിടത്തിന് അനധികൃത കെട്ടിടങ്ങൾക്കുള്ള നമ്പർ ആണ് നൽകിയിട്ടുള്ളത് എന്നും ആയത് സ്ഥിര നമ്പർ ആയി നൽകണമെന്നുമാണ് അപേക്ഷകൻ പറയുന്നത് .പയ്യന്നൂർ ചെറുപുഴ റോഡിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്താണ് കെട്ടിടം പണിതിട്ടുള്ളത് ആ റോഡിന് ആവശ്യമായ വീതി കഴിച്ചാൽ തൻറെ കെട്ടിടത്തിലേക്ക് അകലം ലഭ്യമാകും. എന്നാൽ റോഡ് പുറമ്പോക്കിൽ നിന്നും കെട്ടിടത്തിന്റെ പോർച്ചിൽ ഉള്ള തൂണിലേക്ക് 3 മീറ്റർ ലഭ്യമാകുന്നില്ലാത്തതിനാൽ നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതി പരാതി പരിഗണിച്ചു റോഡ് പുറമ്പോക്കിൽ നിന്നും മൂന്നു മീറ്റർ സ്ഥലം ലഭ്യമല്ലാത്തതിനാൽ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പാലിക്കപ്പെടുന്നില്ല എന്നതിനാലാണ് നമ്പർ അനുവദിക്കാൻ സാധിക്കാത്തതെന്ന് ഗ്രാമപഞ്ചായത്തിന് വേണ്ടി അറിയിച്ചു . തീരുമാനം പരാതിക്കാരന്റെ അതിരിൽ പി ഡബ്ബ്യു ഡി റോഡ് പുറമ്പോക്കിൽ നിന്നും 3 m അകലത്തിൽ അല്ല കെട്ടിടത്തിന്റെ സ്ട്രക്ചർ നിലനിൽക്കുന്നത് എന്നതിനാൽ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പാലിക്കാത്തതിനാൽ കെട്ടിടത്തിന് സ്ഥിര നമ്പർ അനുവദിക്കാത്ത സെക്രട്ടറിയുടെ നടപടിയിൽ അപാകത ഇല്ല .അപാകത പരിഹരിച്ച് അപേക്ഷ നൽകുന്നതിന് അപേക്ഷകനോട് നിർദ്ദേശിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 18
Updated on 2023-12-21 12:48:32
no further direction