LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREEJA BHAVANAM,CHERUMUKHA,IRANIKUDY P O,NOORANAD
Brief Description on Grievance:
ലൈഫ് മിഷൻ വഴിയുള്ള വീടിന് അപേക്ഷിക്കുകയും അതിന്മേൽ നാളിതുവരെ ഒരുത്തരത്തിലുമുള്ള നടപടി കൈകൊള്ളുകയും ഉണ്ടായിട്ടില്ല, എന്റെ വീടിന്റെ നിലവിലത്തെ സ്ഥിതി വളരെ മോശമായതിനാലാണ് ലൈഫ് മിഷൻ വഴിയുള്ള വീടിന് അപേക്ഷിച്ചത്. എനിക്കിപ്പോൾ 67 വയസാണ് ഉള്ളത്, ഞാൻ നാളിതുവരെ ഒറ്റക്കാണ് താമസിക്കുന്നത്, തൊഴിലുറപ്പ് പണിക്ക് പോയാണ് എപ്പോഴും ജീവിക്കുന്നത് എന്റെ അപേക്ഷയിന്മേൽ നടപടി സ്വീകരിക്കണമെന്നും എന്റെ അപേക്ഷ പരിഗണിക്കാം വേണ്ട നടപടി കൈകൊള്ളണമെന്നും അപേക്ഷിക്കുന്നു
Receipt Number Received from Local Body: