LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Jai Vilasam, Thalachira P O, Kottarakkara, Pin- 691538
Brief Description on Grievance:
building tax 2015-2016 വരെ അടച്ചത് tax ഇല്ലാ എന്ന് പഞ്ചായത്ത് നോട്ടീസ് തരികയും വീണ്ടും നികുതി ഇടാനുള്ള രേഖ കൊടുത്തെങ്കിലും നികുതി ഇട്ടു തരുന്നതിനുവേണ്ടി
Receipt Number Received from Local Body:
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-17 05:54:54
വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ 16/ 239 നമ്പർ വാസഗൃഹത്തിന് 2015 -16 വരെ നികുതി ഒടുക്കിയിരുന്നതായും അതിന് ശേഷം നികുതി വാങ്ങുന്നില്ലന്നും തൻ്റെ വീടിനു നിർമ്മാണ സമയം മുതൽ 1100 സ്ക്വയർ ഫീറ്റ് വലിപ്പമുണ്ടെന്നും2013 ൽ നികുതി പരിഷ്ക്കരിച്ചപ്പോൾ വിസ്തീർണ്ണം തെറ്റായിട്ടാണ് രേഖകളിൽ വന്നതെന്നും ഇത് പരിഹരിക്കുന്നതിന് പലപ്രാവശ്യം അപേക്ഷ നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും പരാതിക്കാരൻ അറിയിച്ചു .പരാതി പരിശോധിക്കുകയും അപേക്ഷകന്റെ വീടിന്റ ശെരിയായ വിസ്തീർണ്ണം സഞ്ചയയിൽ രേഖപ്പെടുത്തി നികുതി ഈടാക്കുന്നതാണെന്നും അതിന്റെ നടപടി ആരംഭിച്ചെന്നും സെക്രട്ടറി അദാലത്തിൽ അറിയിച്ചു .ഡാറ്റ പ്യൂരിഫിക്കേഷൻ സമയത്ത്തന്ന അപ്രകാരം ചെയ്യേണ്ടതായിരുന്നെന്നും ഒരാഴ്ചക്കകം നികുതി അടക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചു അപേക്ഷകനെ അറിയിക്കുന്നതിന് സെക്രെട്ടറിക്കു നിർദ്ദേശം നൽകി തീരുമാനിച്ചു .
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 17:14:49
അപേക്ഷകയുടെ കെട്ടിടത്തിന്റെ നികുതി നിശ്ചിയിച്ചിട്ടുള്ളതായും വിവരം പരാതിക്കാരനെ അറിയിച്ചിട്ടുള്ളതായും 26/12/2023 ല്‍ 400285/PTAL06/GPO/2023/8266/(1) കത്ത് പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.