LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chollanthara house Thanneermukkam p o Cherthala
Brief Description on Grievance:
Please advise me how can i register my birth..my Dãte of birth is 20/05/1976.i had nac . But from RDO i am not getting permission, I gave grievance to cmo portel .ref no G2230900708
Receipt Number Received from Local Body:
Escalated made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 16:07:35
ജനനം രജിസ്റ്റർ ചെയ്യുന്നതിനുളള കാലതാമസം മാപ്പാക്കുന്നതിന് RDO ഉത്തരവ് നൽകുന്നില്ല .
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 12
Updated on 2023-12-16 16:46:19
1976 ല്‍ നടന്ന ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ നിന്നും എന്‍.ഒ.സി നല്‍കിയിരുന്നു. ഗ്രാമപഞ്ചായത്തില്‍ നിന്നും നല്‍കേണ്ട സേവനങ്ങള്‍ നല്‍കിയതായി യോഗം വീക്ഷിച്ചു.എന്നാല്‍ ആര്.ഡി.ഒ അനുമതി നല്‍കാത്തതിനാലാണ് ജനനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തത്. ആര്.ഡി.ഒ യെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഉത്തരവ് ലഭ്യമാക്കി ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.