LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANDATHIL PEEDIKAYIL PANOOR PALLANA PO ALAPPUZHA
Brief Description on Grievance:
SHOP LICENCE
Receipt Number Received from Local Body:
Final Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 11:49:06
ന്യൂനത പരിഹരിക്കുന്നതിന് 12 .07.2023 തീയതിയിൽ നോട്ടീസ് നല്‍കിയിട്ടുണ്ട് .15 ദിവസത്തിനുള്ളിൽ രജിസ്റ്ററേ ഷൻ സർടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ അപേക്ഷ നിരസിക്കുമെന്ന് അറിയിച്ചുവെങ്കിലും നടപടി സ്വീകരിച്ചില്ല . അപേക്ഷകൻ ഡീമ്ഡ് ലൈസൻസ് ആർജിച്ചു. ചട്ട പ്രകാരം തുടർനടപടികൾ സ്വീകരിച്ചു അറിയിക്കുക .
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 17
Updated on 2023-12-13 08:04:09
അദാലത്ത് ഫൈനൽ അഡ്വൈസ് നല്കിയ ശേഷം 12.07.2023 ൽ വ്യക്തമാക്കാത്ത അപാകതകൾ കാണിച്ചു പുതിയ ന്യൂനത കത്ത് 12.08.2023 ൽ നല്കിയതു അകാരണമായി അപേക്ഷ നീതി കൊണ്ടുപോകുന്നതിനാണെന്ന് ബോധ്യമാകുന്നു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 13
Updated on 2023-12-16 16:38:53
അപേക്ഷയിലുള്ള ന്യൂനത പരിഹരിക്കുന്നതിന് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സോഫ്ട്വെയര് മുഖേന ഫയല്‍ നിരസിച്ചിരുന്നില്ല. ആയതിനുള്ള വിശദീകരണം എച്ച്.സി യോടും സെക്ഷന്‍ ക്ലര്‍ക്കിനോടും ആരാഞ്ഞു. ന്യൂനത പരിഹരിച്ച് ഐ.ടി വകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി ലഭ്യമാക്കാമെന്ന് അപേക്ഷകന് പറഞ്ഞതുകൊണ്ടാണ് അപേക്ഷ നിരസിക്കാഞ്ഞത് എന്ന് അവര്‍ അറിയിച്ചു. ജനസേവനകേന്ദ്രം എന്ന പേരില്‍ അപേക്ഷകന് ചെയ്യുവാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ടുള്ള അപേക്ഷ വാങ്ങുന്നതിനും മേല്‍ സ്ഥാപനം നടത്തുവാനുദ്ദേശിക്കുന്ന കെട്ടിടം നിയമപരമാണോ എന്ന് പരിശോധിച്ച് ചട്ടപ്രകാരം നല്കാവുന്ന സേവനങ്ങള്‍ മാത്രം മേല്‍ സ്ഥാപനം മുഖേന നല്‍കൂ എന്ന് ഉറപ്പ് വരുത്തി നിശ്ചിത ഫീ ഈടാക്കി ലൈസന്‍സ് നല്കുവാന് സെക്രട്ടറിയോട് നിര്‍ദ്ദേശിക്കുന്നതിന് യോഗം തീരുമാനിച്ചു.